കോട്ടയം ജില്ലയില്‍ 345 (ജനുവരി 10)പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 341 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 3597 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍…

പാലക്കാട്:  സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 10 , പ്ലസ് വൺ, പ്ലസ്‌ ടു തുല്യതാ സമ്പർക്ക പഠന ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ബിനുമോൾ നിർവഹിച്ചു.…

പ്രളയനാന്തര ഇടുക്കിയുടെ പുനർ നിർമാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. മൂന്നാർ പെരിയവരൈ പാലത്തിൻ്റെയും നവീകരിച്ച മൂന്നാർ റെസ്റ്റ് ഹൗസിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…

ഇടുക്കി ജില്ലയിൽ കോളനികളിലുള്ളവർക്കും പട്ടയം കൊടുക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദ്ദേശിച്ചു. മൂന്നാർ ടി കൗണ്ടിയിൽ റവന്യം ഉദ്യോഗസ്ഥരുടെ അവലോകന യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളനികളിലെ പാവപ്പെട്ടവർക്ക് പട്ടയം…

ആലപ്പുഴ : റേഷൻ കാർഡിന്റെ മുൻഗണന പട്ടികയിൽ വരാനുള്ള ചില മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ജീവിക്കാൻ നിവർത്തിയില്ലാത്ത ക്യാൻസർ രോഗികൾ പോലെയുള്ളവർക്ക് പട്ടികയിൽ ഇടം നൽകാൻ ശ്രമിക്കുമെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ.…

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ആരോഗ്യ വകുപ്പിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനുമായി കേന്ദ്രസംഘം ജില്ലയിലെത്തി. പക്ഷിപ്പനി വരാനുണ്ടായ സാഹചര്യങ്ങൾ പരിശോധിക്കുവാനും ഇത് ഏതെങ്കിലും സാഹചര്യത്തിൽ മനുഷ്യരിലേയ്ക്ക് പകരുമോ എന്ന് പഠിക്കുവാനും…

തൃശ്ശൂർ:സംസ്ഥാന പട്ടികജാതി വകുപ്പിന് കീഴിൽ ജില്ലയിലെ പുത്തൂർ ഗ്രാമപഞ്ചായത്തിൽ ബ്രിക്സ് യൂണിറ്റിന് തുടക്കമായി. കുടുംബശ്രീ വനിതകളുടെ കൂട്ടായ്മയിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. നാല് വനിതകൾ ചേർന്ന് അമ്മ സിമൻ്റ് ബ്രിക്സ് യൂണിറ്റ് എന്ന പേരിൽ…

തൃശ്ശൂര്‍: ജില്ലയില്‍ ശനിയാഴ്ച്ച (09/01/2021) 403 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 403 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5427 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 98 പേര്‍ മറ്റു ജില്ലകളില്‍…

ആലപ്പുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തിൽ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് ആർ രാജേഷ് എംഎൽഎ അറിയിച്ചു. ഒന്നാം ഘട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കേന്ദ്ര വിഹിതം…

ഇടുക്കി:ജില്ലയില്ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 222 പേര്‍ക്ക് കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 14 അറക്കുളം 4 അയ്യപ്പൻകോവിൽ 5 ചക്കുപള്ളം 2 ദേവികുളം 7 ഇടവെട്ടി 1 ഇരട്ടയാര്‍ 2 കഞ്ഞിക്കുഴി 3…