ലോകജനസംഖ്യ ദിനാചരണം നടത്തി കോട്ടയം: യുവജനങ്ങൾ കൂടുതലുള്ളത് രാജ്യത്തിനു ഗുണകരമാണെങ്കിലും ജനസംഖ്യാ വർധന പരിധികടക്കുന്നത് തടയപ്പെടണമെന്ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. ആരോഗ്യവകുപ്പും ആരോഗ്യകേരളവും ചേർന്ന് രാമപുരം മാർ അഗസ്തീനോസ് കോളജിൽ…
കോട്ടയം: വായനപക്ഷാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു ഹൈസ്‌കൂൾ വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കുമായി കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് ടീമായിട്ടും ജീവനക്കാർക്ക് വ്യക്തിഗതമായിട്ടുമായിരുന്നു…
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ മുഖേന ജൂലൈ 20നകം അപേക്ഷ നൽകണം. പോർട്ടലിൽ കയറി രജിസ്റ്റർ ചെയ്ത്…
കോട്ടയം: കോരുത്തോട് ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന നവചേതന പദ്ധതിയിലെ പഠിതാക്കളുടെ സംഗമം നടന്നു. പഞ്ചായത്തിലെ തെരഞ്ഞെടുത്ത പട്ടികജാതി നഗറിൽ പ്രാഥമിക വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയവരെ കണ്ടെത്തി നാലാംതരം തുല്യത വിദ്യാഭ്യാസം…
ഗൗരവമേറിയ വായനക്ക് പ്രചോദനം നൽകികൊണ്ട് ജില്ലയിൽ വിപുലമായ വായനാവാരാചരണ പരിപാടികൾ നടന്നു. വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്ദേശവുമായി വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പടിഞ്ഞാറത്തറ…
മലപ്പുറം ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡുകള്‍ തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പു മന്ത്രിവി. ശിവന്‍കുട്ടിയിൽ നിന്നും സ്കൂളുകള്‍ ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച യൂണിറ്റായി…
വന്യജീവി വകുപ്പ് മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ വനമഹോത്സവത്തിന്റെ ഭാഗമായി ചെമ്പന്‍ കൊല്ലി നഗറില്‍ 'താങ്ങും തണലും' പരിപാടി സംഘടിപ്പിച്ചു. നാല്‍പാമരതൈകള്‍ നട്ടുകൊണ്ട് എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു.…
സംസ്ഥാനത്തെ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളുടെ സർവതോന്മുഖ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. കുട്ടികളുടെ വ്യക്തിത്വ, ശാരീരിക, ബൗദ്ധിക, സര്‍ഗവൈഭവ വികസനത്തിനാവശ്യമായ എല്ലാ…
കേ സ്റ്റോറിന്റെ പ്രവര്‍ത്തനം ജില്ലയില്‍ വിപുലമാക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കാഞ്ഞങ്ങാട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ജില്ലയിലെ ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും കെ…
വായനയിലൂടെ ലഭിക്കുന്ന അറിവും അനുഭവപരിസരങ്ങളും വലിയ സാമൂഹിക മാറ്റങ്ങൾക്ക് വഴി തെളിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വായനപക്ഷാചരണത്തോടനുബന്ധിച്ച് വാഴത്തോപ്പ് സെൻറ് ജോർജ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനയുടെ…