കണ്ണൂർ ജില്ലയില്‍ നാല് പേര്‍ക്കു തിങ്കളാഴ്ച (ജൂണ്‍ 8) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കരിപ്പൂര്‍ വിമാനത്താവളം…

മലപ്പുറം ജില്ലയില്‍ 14 പേര്‍ക്ക് കൂടി തിങ്കളാഴ്ച (ജൂണ്‍ എട്ട്) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 12 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും ഒരാള്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ബംഗളുരുവില്‍ നിന്നും…

പാലക്കാട്: ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ലോങ് റേഞ്ച് എസ്‌കവേറ്റര്‍ ചിറ്റൂര്‍ ഡിവിഷന്‍ എക്‌സി. എന്‍ജിനീയര്‍ ഷീന്‍ ചന്ദിന് കൈമാറി. ചിറ്റൂര്‍പുഴ പദ്ധതി പ്രദേശത്തെ വിവിധ കനാലുകളുടെയും ഏരി,…

വ്യവസായ വാണിജ്യ വകുപ്പിന്റെ ടി.വി ചാലഞ്ചിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം മുഖേന ലഭിച്ച 100 ടി.വി സെറ്റുകള്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍…

രോഗം സ്ഥിരീകരിച്ചവര്‍ 100 കവിഞ്ഞു;തൃശൂര്‍ സ്വദേശിക്ക് രോഗമുക്തി കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണ്. ജില്ലയിലെ…

• ജില്ലയിൽ ഇന്ന് ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. തൃശൂർ ജില്ലക്കാരനായ ഒരാൾ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. • ജൂൺ 1 ലെ അബുദാബി - കൊച്ചി വിമാനത്തിലെത്തിയ 60 വയസുള്ള തൃശൂർ സ്വദേശിയാണ്…

ആലപ്പുഴ: കിഫ്‌ബിയിലുൾപ്പെടുത്തിയുള്ള കനാൽ നവീകരണത്തിന്റെ ആദ്യഘട്ടം ഒക്ടോബറിൽ പൂർത്തിയാക്കണമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് നിർദേശം നൽകി. ജില്ലാ കളക്ടറുടെ ചേമ്പറിൽ വിളിച്ചുചേർത്ത ആലപ്പുഴ നഗര സമഗ്ര വികസന പദ്ധതി അവലോകനത്തിൽ…

ആലപ്പുഴ: ചേര്‍ത്തല ഓട്ടോ കാസ്റ്റില്‍ തൊഴിലാളികൾക്ക് കുടിശ്ശികയുള്ള മാർച്ച്, ഏപ്രിൽ, മെയ് മാസത്തെ ശമ്പളം സര്‍ക്കാര്‍ പണം കണ്ടെത്തി ഈ മാസം തന്നെ നൽകുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ഓട്ടോകാസ്റ്റ് പ്രവർത്തനങ്ങൾ…

ആലപ്പുഴ ജില്ലയില്‍നിന്നും മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികൾ , ഇതുവരെ വിവരം അറിയിക്കാത്തവർ, ഉടൻ വിവരം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പേര്, സ്വദേശത്തെ പൂര്‍ണ മേല്‍വിലാസം, ജില്ല, സംസ്ഥാനം ഫോണ്‍ നമ്പര്‍, ആലപ്പുഴ…

ആലപ്പുഴ: പൊതുമേഖലാ ടെക്സ്റ്റൈല്‍ മില്ലുുകളെ കാലോചിതമായ സംരഭങ്ങൾ ആരംഭിക്കുതിന് പ്രാപ്തമാക്കാനുള്ള നടപടികളുമായി വ്യവസായ വകുപ്പ് മുന്നോട്ട് പോകുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. കോമളപുരത്ത് കേരള സ്പിന്നേഴ്സ് സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. കോമളപുരത്തെ…