*മൂന്നു മാസത്തേക്ക് മരുന്ന് വാങ്ങുന്നതിന് സാമ്പത്തിക സഹായം ആലപ്പുഴ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തുടർച്ചയായി ഡയാലിസിസ് നടത്തി വരുന്ന വൃക്കരോഗികൾക്കും അവയവ മാറ്റത്തെ തുടർന്ന് സ്ഥിരമായി മരുന്നുകഴിച്ചു കൊണ്ടിരിക്കുന്നവർക്ക് മരുന്ന് വാങ്ങി നൽകുന്നതിനും ജില്ലാ…

• ഓൺലൈൻ അദാലത്ത് ജില്ലയിൽ ആദ്യമായി ആലപ്പുഴ : മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജില്ല കളക്ടറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാവേലിക്കര താലൂക്ക് പരാതി പരിഹാര അദാലത്തിൽ 80 ശതമാനം കേസുകളിലും തീർപ്പായി. കോവിഡ് പശ്ചാത്തലത്തിൽ…

ആലപ്പുഴ : കോവിഡ് പശ്ചാത്തലത്തിൽ കർഷകർക്ക് പ്രോത്സാഹനമായി താമരക്കുളം ഗ്രാമപഞ്ചായത്ത് ഞാറ്റുവേല ചന്തയും, കർഷക സഭയും സംഘടിപ്പിച്ചു. ആർ രാജേഷ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. ലോക്ക്  ഡൌൺ മൂലം കർഷർ നടീൽ…

ആലപ്പുഴ: കോഴിയിറച്ചി വില നിയന്ത്രണാതീതമായി കൂടിയ സാഹചര്യത്തിൽ നേരത്തെ പുറപ്പെടുവിച്ച ചിക്കന്‍ വില സംബന്ധിച്ച ഉത്തരവ് പിന്‍വലിച്ചതായി ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. ഉത്തരവിൽ പരാമർശിച്ചിരുന്ന വിലയിലും കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ചിക്കൻ നൽകാൻ…

12 പേര്‍ക്ക് രോഗമുക്തി കണ്ണൂർ ജില്ലയില്‍ നാല് പേര്‍ക്കു ബുധനാഴ്ച (ജൂണ്‍ 10) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നും എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ വിമാനത്താവളം വഴി മെയ്…

• ജില്ലയിൽ ബുധനാഴ്ച  4 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ കോഴിക്കോട് സ്വദേശിയായ ഒരാളും കളമശ്ശേരിയിൽ ചികിത്സയിലുണ്ട്. • ജൂൺ 2 ന് ട്രയിനിൽ ഡെൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ 32 വയസുള്ള പുത്തൻവേലിക്കര സ്വദേശിയാണ്…

എറണാകുളം: ദുരന്തങ്ങളിൽ പൊതുജനങ്ങളെ സഹായിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കാനും ജില്ലയിൽ 32,223 സന്നദ്ധ പ്രവർത്തകർ രജിസ്റ്റർ ചെയ്തു. മെയ് മാസം അവസാനം വരെ സർക്കാരിൻ്റെ സന്നദ്ധം പോർട്ടൽ വഴി രജിസ്റ്റർ ചെയ്തവരാണിവർ. റവന്യൂ, തദ്ദേശ…

എറണാകുളം: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ വാഹനങ്ങള്‍ അണുവിമുക്തമാക്കുന്നതിനുള്ള സാമഗ്രികള്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് കൈമാറി. സ്വന്തംനിലയ്ക്ക് വാഹനങ്ങള്‍ അണുവിമുക്തമാക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയെ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണ സാമഗ്രികള്‍ കൈമാറിയത്. പി.പി.ഇ കിറ്റുകള്‍, അണുനാശിനി, പമ്പുകള്‍ എന്നിവ…

അങ്കമാലി: തുറവൂര്‍ പഞ്ചായത്തില്‍ അങ്കമാലി ബ്ലോക്ക് പഞ്ചായത്തും, എറണാകുളം ജില്ലാ പഞ്ചായത്തും സംയുക്തമായി 15 ലക്ഷം രൂപ ചിലവു ചെയ്തു കെട്ടി സംരക്ഷിച്ച കല്ലൂപ്പാടം കുളത്തിന്റെ ഉദ്ഘാടനം റോജി.എം.ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. അങ്കമാലി ബ്ലോക്ക്…

മന്ത്രി ടി.പി രാമകൃഷ്ണൻ മന്ദിരത്തിന് തറക്കല്ലിട്ടു കേരള മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിന് പുതിയ മന്ദിരം. മന്ദിരത്തിന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ തറക്കല്ലിട്ടു. സെക്രട്ടേറിയറ്റിനു സമീപം…