മന്ത്രി എ.കെ ബാലന്‍ സൂം മീറ്റിംഗിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധനയ്ക്കുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് തുടക്കമായി. കഴിഞ്ഞ ദിവസമാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധന സംവിധാനത്തിന് ഐ.സി.എം.ആറില്‍ നിന്നും അംഗീകാരം ലഭിച്ചത്.…

ആലപ്പുഴ: എത്ര ഭീമമായ നഷ്ടം സഹിച്ചും കേരളത്തിന്റെ പരമ്പരാഗത തൊഴിൽ വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.റ്ൊരി.എം. തോമസ് ഐസക് പറഞ്ഞു. കശുവണ്ടി, കയർ അടക്കമുള്ള പരമ്പരാഗത വ്യവസായ…

രണ്ടാം വിളയില്‍ സംഭരിച്ചത് 1.42 ലക്ഷം മെട്രിക് ടണ്‍ നെല്ല് 377.81 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കി ആലപ്പുഴ: കുട്ടനാട്ടിലെ രണ്ടാം കൃഷിയുടെ വിളവെടുപ്പും നെല്ല് സംഭരണവും പൂര്‍ത്തിയായി. കോവിഡ് പശ്ചാത്തലത്തില്‍ ആശങ്കയിലായിരുന്ന നെല്ലെടുപ്പ്…

എറണാകുളം: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ കർഷക സഭകളുടെയും ഞാറ്റുവേല ചന്തയുടെയും ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു. വി.പി.സജീന്ദ്രൻ എം.എൽ.എ. ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുൽ ഖാദറിന് വൃക്ഷത്തൈ നൽകി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്…

അങ്കമാലി : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന കുടുംബശ്രീ മിഷന്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ഒരുമയ്ക്ക് ഒരു കുട അകലം കാംമ്പയിന്റെ ബ്ലോക്ക്തല ഉദ്ഘാടനം മൂക്കന്നൂരില്‍ ബെന്നി ബഹ്നാന്‍ എം.പി. നിര്‍വ്വഹിച്ചു. കുടുംബശ്രീ മിഷനില്‍…

എറണാകുളം : പ്രതിരോധകുത്തിവെയ്പ് എടുക്കാൻ ചുമതലയുള്ള ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കാൻ ഉള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി. എസ്. സുനിൽ കുമാർ ആവശ്യപ്പെട്ടു. ജില്ലയിൽ ഇമ്മ്യൂണസേഷൻ നടത്തിയ ആരോഗ്യ…

മൂന്നു പേര്‍ക്ക് രോഗബാധ സമ്പര്‍ക്കം വഴി കണ്ണൂർ  ജില്ലയില്‍ 17 പേര്‍ക്ക് ബുധനാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മൂന്നു പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും…

15620 പേർ നിരീക്ഷണത്തിൽ തൃശൂർ ജില്ലയിൽ ബുധനാഴ്ച  14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമബംഗാളിൽനിന്ന് ജൂൺ 15ന് തൃശൂരിലെത്തിയ 12 തൊഴിലാളികൾക്കും (43 വയസ്സ്, 20 വയസ്സ്, 40 വയസ്സ്, 45 വയസ്സ്, 34…

• ജൂൺ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള കളമശ്ശേരി സ്വദേശിനിക്കും, ഇവരുടെ അടുത്ത ബന്ധുവായ 44 വയസ്സുകാരനും, ജൂൺ 19 ന് ഹൈദരാബാദ്-കൊച്ചി വിമാനത്തിലെത്തിയ 56 വയസ്സുള്ള ഐക്കാരനാട് സ്വദേശിനിക്കും,…

ബുധനാഴ്ച ജില്ലയിൽ പുതുതായി  1141 പേർ  രോഗനിരീക്ഷണത്തിലായി 313 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ 21209 പേർ വീടുകളിലും 1471 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ…