തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകളുടെ പരിശോധന പൂര്‍ത്തിയായി. ത്രിതല പഞ്ചായത്ത്, നഗരസഭകള്‍ എന്നിവയുടെ തെരഞ്ഞെടുപ്പുകള്‍ക്കായി 15,623 ബാലറ്റ് യൂനിറ്റുകളും 5,589 കണ്‍ട്രോള്‍ യൂനിറ്റുകളുമാണ് എത്തിയിരിക്കുന്നത്. ത്രിതല പഞ്ചായത്തുകളിലേക്കുള്ള മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍…
ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ ജില്ലാഭരണകൂടത്തിന് കൈമാറിയ ഐസിയു വെന്റിലേറ്ററുകള്‍ വിവിധ ആശുപത്രികളില്‍ സ്ഥാപിച്ചു. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ 75 ലക്ഷം രൂപ ചെലവില്‍ നല്‍കിയ 10 വെന്റിലേറ്ററുകളാണ് വിവിധ ആശുപത്രികളില്‍ സ്ഥാപിച്ചത്.…
രോഗമുക്തി 884 *വിദേശത്ത് നിന്ന് എത്തിയ ചെറുവണ്ണൂര്‍ ആവള സ്വദേശിക്കാണ് പോസിറ്റീവായത്* *ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 3* കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 തിരുവളളൂര്‍ - 1 *ഉറവിടം വ്യക്തമല്ലാത്തവർ - 39*…
പറമ്പുകളിലും പരിസര പ്രാദേശങ്ങളിലും മറ്റും പാമ്പിനെ കണ്ടാൽ ഇനി മുതൽ ഉടൻ തന്നെ പിടിക്കാമെന്ന് കരുതണ്ട. പാമ്പിനെ പിടിക്കാൻ യോഗ്യത ഉള്ളവർക്ക് മാത്രമേ അതിന് അനുവാദമുണ്ടാകു. വനംവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാണ് സംസ്ഥാനത്ത് പാമ്പുകളെ…
എറണാകുളം: ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കുമാരി മീര എസ് മേനോൻ ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കുമാരി മൃദുല എസ് അധ്യക്ഷത വഹിച്ചു. സ്‌പീക്കർ ആയി…
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ കൺട്രോൾറൂം തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൃത്യമായി ഏകോപിപ്പിക്കുക, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഭിക്കുന്ന പരാതികൾ, അപേക്ഷകൾ, ഫോൺ സന്ദേശങ്ങൾ എന്നിവ…
ഇടുക്കി ജില്ലയിൽ 107 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. കേസുകൾ പഞ്ചായത്ത് തിരിച്ച് അടിമാലി 4 ബൈസൺവാലി 2 ഇടവെട്ടി 9 എലപ്പാറ 1 ഇരട്ടയാർ 1 കട്ടപ്പന…
എറണാകുളം: ഡിസംബർ പത്തിനു നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലയിലുള്ളത് 2,590,200 വോട്ടർമാർ. 1,254,568 പുരുഷ വോട്ടർമാരും 1,335,591 സ്ത്രീ വോട്ടർമാരും 41 ട്രാൻസ്ജെൻഡർ വോട്ടർമാരും ജില്ലയിലുണ്ട്. കൊച്ചി കോർപറേഷനിൽ 429,623 സമ്മതിദായകരാണുള്ളത്.…
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (നവംബര്‍ 14) 673 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 636 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ…
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും പൊതു അവബോധത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തി. ഇത് ആധികാരിക രേഖയായി കണക്കാക്കാതെ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് യോഗ്യതകളും അയോഗ്യതകളും തീരുമാനിക്കുന്നത്…
