ഏനാമാവ് ബണ്ട് തൽക്കാലം പൊളിക്കില്ല തൃശ്ശൂർ: ഏനാമാവ് ബണ്ട് ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് സുരക്ഷ ഉറപ്പുവരുത്തി മാത്രം പൊളിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം…

എറണാകുളം : കണയന്നൂർ താലൂക്കിലെ ഇൻ്റർ ഏജൻസി ഗ്രൂപ്പിൻ്റെ ജനറൽ ബോഡി യോഗം കണയന്നൂർ തഹസിൽദാർ ബീന പി ആനന്ദിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു. താലൂക്ക് ഇൻചാർജ് റ്റി.ആർ ദേവൻ ഇൻ്റർ ഏജൻസി ഗ്രൂപ്പിൻ്റെ നയരേഖ…

എറണാകുളം: ജില്ലയില്‍ ഓട്ടോറിക്ഷ യാത്രക്കാരില്‍ നിന്നും കൂടുതല്‍ ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതിവ്യാപകമായതിനെ തുടര്‍ന്ന് എറണാകുളം ആര്‍.ടി.ഒയുടെ പരിധിയില്‍ വരുന്ന ഓട്ടോറിക്ഷകളില്‍ ജൂലൈ ഒന്നു മുതല്‍ ഓട്ടോ ഫെയര്‍ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കണമെന്നും മീറ്റര്‍ പ്രവര്‍ത്തിക്കണമെന്നും ആര്‍.ടി.ഒ…

കൊച്ചി: ലഹരിയുടെ അപകടങ്ങൾക്കെതിരെ സർക്കാരും പൊതുജനങ്ങളും ഒരേ മനസോടെ നീങ്ങണമെന്ന് സിനിമാ താരം വിനയ് ഫോർട്ട് അഭിപ്രായപ്പെട്ടു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിമുക്തി മിഷന്റെ സഹകരണത്തോടെ ജില്ലാ സ്പോർട്സ് കൗൺസിൽ പുറത്തിറക്കിയ ഹൃസ്വചിത്രത്തിന്റെ…

എറണാകുളം: ജില്ലയിലെ മുഴുവന്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി ജില്ലാ പട്ടികവര്‍ഗ്ഗ വകുപ്പ്. കോവിഡ്-19 രോഗവ്യാപനം വിദ്യാഭ്യാസമേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യണമെന്ന പട്ടികവര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഉള്‍വനങ്ങളിലെ തടസ്സങ്ങള്‍പോലും വഴിമാറി.…

എറണാകുളം : പ്രവാസികൾക്ക് വിമാനത്താവളങ്ങിൽ ആന്റി ബോഡി പരിശോധന ഏർപ്പെടുത്തിയ സാഹചര്യത്തിൽ കൂടുതൽ ആർ. ടി പി സി ആർ പരിശോധന നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ എസ്. സുഹാസ് ആവശ്യപ്പെട്ടു. ആരോഗ്യ…

  കണ്ണൂർ  ജില്ലയില്‍ 13 പേര്‍ക്ക് വെള്ളിയാഴ്ച  കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ടു പേര്‍ വിദേശത്ത് നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.…

വെള്ളിയാഴ്ച   ജില്ലയിൽ പുതുതായി  827 പേർ  രോഗനിരീക്ഷണത്തിലായി. 422 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.* ജില്ലയിൽ 22873 പേർ വീടുകളിലും 1583 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ ആശുപത്രികളിൽ വെള്ളിയാഴ്ച…

വ്യാഴാഴ്ച  ജില്ലയിൽ പുതുതായി  839 പേർ  രോഗനിരീക്ഷണത്തിലായി 436 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ 22013പേർ വീടുകളിലും 1497 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ ആശുപത്രികളിൽ…

എറണാകുളം: വോയ്സ് ഓഫ് കൊച്ചി എന്ന വാട്സ് ആപ് കൂട്ടായ്മയിൽ സ്വരൂപിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി സംഘാടകർ. ഗ്രൂപ്പിലെ 200 ലധികം അംഗങ്ങൾ നൽകിയ തുകയുടെ ആദ്യ ഗഡു…