കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 283 പേരാണ് ചികിത്സയിലുള്ളത്. ജൂലൈ 1 ന്‌ ജില്ലയില്‍ 17 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 529 പേർക്കാണ്…

എറണാകുളം: പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ രക്ഷിത് ദുരന്ത നിവാരണ സേന അംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വൃന്ദ ദേവി എൻ.ആർ സേനാംഗങ്ങളിൽ നിന്നും സല്യൂട്ട് സ്വീകരിച്ചു.…

12 പേര്‍ക്ക് രോഗമുക്തി കണ്ണൂർ  ജില്ലയില്‍ 27 പേര്‍ക്ക് ബുധനാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ 13 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്കും സിഐഎസ്എഫ് ഉദ്യോഗസ്ഥരായ…

ബുധനാഴ്ച 8 പേർക്ക് രോഗം സ്ഥിരീകരിച്ചു .           ആറ് പേർ വിദേശത്തുനിന്നും ഒരാൾ  ഡൽഹിയിൽ  നിന്നും എത്തിയവരാണ് ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.. 1.കൊല്ലത്തെ ആശുപത്രിയിൽ മറ്റ് രോഗങ്ങൾക്ക്…

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറു കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. 15 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 1 വെസ്റ്റ്ഹില്‍ സ്വദേശിനി(32)…

തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച  16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തരായി. വിദേശത്ത് നിന്നെത്തിയ 8 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേരും സമ്പർക്കം വഴി 3 പേരും രോഗബാധിതരായി. ജൂൺ…

കോടതികളില്‍ പോക്‌സോ കേസുകളുടെ എണ്ണം കൂടിവരുകയും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച 17 ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതികളായ പോക്‌സോ കോടതിയില്‍ ഒന്നാണ് പത്തനംതിട്ടയിലേതെന്ന് വീണാജോര്‍ജ്…

എസ്.എസ്.എല്‍.സി പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ 98.74 ശതമാനം വിജയം. പരീക്ഷയെഴുതിയ 38714 വിദ്യാര്‍ഥികളില്‍ (19587 ആണ്‍കുട്ടികള്‍, 19127 പെണ്‍കുട്ടികള്‍) 38227 പേര്‍ (19210 ആണ്‍കുട്ടികള്‍, 19017 പെണ്‍കുട്ടികള്‍) ഉപരിപഠനത്തിന് അര്‍ഹരായി. പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍…

ജല സംരംക്ഷണത്തിന് പുത്തന്‍ മാതൃക തീര്‍ക്കാന്‍ ഒരുങ്ങി കാസര്‍കോട്. ഭൂഗര്‍ഭ ജല ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ നാളത്തെ വരള്‍ച്ചയെ നേരിടാന്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഒരുങ്ങുന്നത്. ഏറ്റവും ചിലവ് കുറഞ്ഞ, കൂടുതല്‍ ഫലപ്രദമായ കിണര്‍ റിങ്…

എറണാകുളം: ജില്ലാ പട്ടികജാതിവികസന ഓഫീസർ ജോസഫ് ജോൺ പട്ടികജാതി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ടി വി ചലഞ്ചിൽ വകുപ്പ് മന്ത്രി എ.കെ ബാലന്റെ ഓഫീസ് രണ്ട് ടെലിവിഷനുകൾ കൈമാറി പങ്കുചേർന്നു. കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായുള്ള…