കൊല്ലം: ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പടെ ജില്ലയില്‍ വ്യാഴാഴ്ച ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്ത് നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ്. നാലുപേര്‍ ഒമാനില്‍ നിന്നും ഷാര്‍ജ, ബഹ്റിന്‍,…

തൃശ്ശൂർ  ജില്ലയിൽ വ്യാഴാഴ്ച   9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേർ രോഗമുക്തരായി. 6 പേർ വിദേശത്തു നിന്നും 3 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ജൂൺ 30 ന് ഷാർജയിൽ നിന്ന്…

എസ് എസ് എല്‍ സി പരീക്ഷയില്‍ ഗിരിവികാസ് റസിഡന്‍ഷ്യല്‍ സ്‌കൂളിന് നൂറു ശതമാനം വിജയം. പത്താം ക്ലാസ്സിലും പ്ലസ്ടുവിലും ഉന്നതപഠനത്തിന് അര്‍ഹത നേടാത്ത പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ റസിഡന്‍ഷ്യല്‍ രീതിയില്‍ പഠിപ്പിക്കുന്ന പട്ടികവര്‍ഗ്ഗ വകുപ്പിന്റെ ധനസഹായത്തോടെ…

കല്‍പ്പറ്റ മണ്ഡലത്തിലെ ജലവിതരണ പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിനായി സി.കെ.ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മണ്ഡലത്തിലെ ജലവിതരണ പദ്ധതികള്‍ ജല ജീവന്‍ മിഷനുമായി സംയോജിപ്പിച്ച് കൂടുതല്‍ വീടുകളിലേക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സാധ്യത യോഗം…

കെ.എസ്.ആര്‍.ടി.സി ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍വീസിന്റെ ഭാഗമായി അദ്ദേഹമെത്തിയ പാലക്കാട് ഡിപ്പോയിലും മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ജൂണ്‍ 27 ന് കോവിഡ് 19…

മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ മാസ്‌കും ശാരീരിക അകലവും നിര്‍ബന്ധമായും പാലിക്കണമെന്നും വീടിനുള്ളില്‍ ആണെങ്കില്‍ പോലും മാസ്‌ക് ധരിക്കുന്നത് ഉചിതമാണെന്നും ഇത് ലോക് ഡൗണിന് സമാനമായ ഫലമാണുണ്ടാക്കുയെന്നും ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും…

എറണാകുളം: കോവിഡ് - 19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഉറവിട നിർണ്ണയത്തിൽ മുഖ്യപങ്ക് വഹിക്കുന്ന 'ബ്രേക്ക് ദി ചെയിൻ ഡയറി' ലഭ്യമാക്കി ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം…

വയനാട്:  ജീവനം പദ്ധതിയില്‍ നിന്നും ഡയാലിസിസിന് വിധേയമാകുന്ന വൃക്കരോഗികള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന സാമ്പത്തിക സഹായം ഇനി മുതല്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അറിയിച്ചു. പകരം…

കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 283 പേരാണ് ചികിത്സയിലുള്ളത്. ജൂലൈ 1 ന്‌ ജില്ലയില്‍ 17 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 529 പേർക്കാണ്…

എറണാകുളം: പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ രക്ഷിത് ദുരന്ത നിവാരണ സേന അംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വൃന്ദ ദേവി എൻ.ആർ സേനാംഗങ്ങളിൽ നിന്നും സല്യൂട്ട് സ്വീകരിച്ചു.…