ഒരു കുടുംബത്തിലെ അമ്മയും മകനും ഉള്‍പ്പടെ 18 പേര്‍ക്ക് ജൂണ്‍ 24 കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. എട്ടുപേര്‍ കുവൈറ്റില്‍ നിന്നും നാലുപേര്‍ സൗദിയില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും…
മലപ്പുറം ജില്ലയില്‍ 10 പേര്‍ക്ക് കൂടി ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ ആര്‍ക്കും രോഗബാധയുണ്ടായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എട്ട് പേര്‍ വിവിധ രാജ്യങ്ങളില്‍…
കാസർഗോഡ്: ബുധനാഴ്ച ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നെത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 13 ന്…
1) 11.06.2020ന് ഡല്‍ഹിയില്‍ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശിയായ 39 വയസുകാരന്‍, 2) 22.06.2020ന് കുവൈറ്റില്‍ നിന്നും എത്തിയ തെങ്ങുംകാവ്, ഈട്ടിമൂട്ടില്‍പ്പടി സ്വദേശിയായ 47 വയസുകാരന്‍, 3) 12.06.2020ന് കുവൈറ്റില്‍ നിന്നും എത്തിയ അരുവാപ്പുലം…
തിരുവനന്തപുരം: കോവിഡ് നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി കളക്ടറേറ്റില്‍ ജില്ലാതല വാര്‍ റൂം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള വിദഗ്ദര്‍ 24 മണിക്കൂറും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ജില്ലയിലെ…
പത്തനംതിട്ട: കോന്നി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ജൂലൈ മൂന്നിന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോന്നി, വര്‍ക്കല, ചടയമംഗലം, പത്തനാപുരം, കൊണ്ടോട്ടി, ഫറൂഖ്,( രാമനാട്ടുകര…
കണ്ണൂർ ജില്ലയില്‍ ആറു പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കുവൈറ്റില്‍ നിന്ന് എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചു പേര്‍ക്കുമാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ നാലു പേര്‍…
വയനാട്: ജില്ലയില്‍ രണ്ട്‌പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ബാംഗ്ലൂരില്‍ നിന്നും ജൂണ്‍ പതിനാറാം തീയതി ജില്ലയില്‍ എത്തിയ വെങ്ങപ്പള്ളി സ്വദേശി 24 കാരനും ജൂണ്‍ ഇരുപതാം തീയതി രോഗം സ്ഥിരീകരിച്ച് ജില്ലാ…
എറണാകുളം: വൈറ്റില ജംഗ്ഷനിലെ സർവ്വീസ് റോഡിലെ നിർമ്മാണ പ്രവർത്തികൾ മൂന്ന് ആഴ്ചക്കകൾക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശം നൽകി. വൈറ്റില മേൽപ്പാത നിർമ്മാണം നടക്കുന്നതിനാൽ സർവ്വീസ് റോഡിനെ ആശ്രയിച്ചാണ് ഗതാഗതം മുന്നോട്ടു പോകുന്നത്.…
മൂവാറ്റുപുഴ താലൂക്കിലെ ഇലഞ്ഞി , പായിപ്ര, ആരക്കുഴ പഞ്ചായത്തുകളിൽ ദുരന്ത നിവാരണ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി യോഗങ്ങൾ നടന്നുവെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളെ മുൻഗണനാ ക്രമത്തിൽ തരം തിരിക്കും വെള്ളപ്പൊക്ക സാധ്യത മുന്നിൽ കണ്ട്…