എറണാകുളം : കടൽക്ഷോഭം നേരിടുന്ന ചെല്ലാനത്ത് സബ് കളക്ടർ സ്നേഹിൽ കുമാർ സിങ് സന്ദർശനം നടത്തി. വാച്ചാക്കൽ, കമ്പനിപ്പടി, ബസാർ, വേളാങ്കണ്ണി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. വാച്ചാക്കൽ, കമ്പനിപ്പടി, പുത്തൻതോട് ഫിഷിങ്…

എറണാകുളം: പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 ൽ തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ചുള്ള കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു.…

ചൊവ്വാഴ്ച ജില്ലയില്‍ ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ആര്‍ക്കും കോവിഡ് നെഗറ്റീവായിട്ടുമില്ല. വീടുകളില്‍ 4807 പേരും സ്ഥാപനങ്ങളില്‍ 386 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നീരിക്ഷണത്തിലുള്ളത് 5193 പേരാണ്. പുതുതായി 504 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍…

ചൊവ്വാഴ്ച ജില്ലയിൽ പുതുതായി  728 പേർ  രോഗനിരീക്ഷണത്തിലായി 825 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ 20403 പേർ വീടുകളിലും 1409 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ…

കരിപ്പൂര്‍ വിമാനത്താവളം ജീവനക്കാരന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് കൂടി കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. മൂന്ന് പേര്‍ വിദേശത്ത് നിന്നും (മസ്‌ക്കത്ത്- 2,…

പത്തനംതിട്ട ജില്ലയില്‍ ചൊവ്വാഴ്ച 27 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1) ജൂണ്‍ 22 ന് ദുബായില്‍ നിന്നും എത്തിയ കോന്നി സ്വദേശിയായ 33 വയസുകാരന്‍. 2)ജൂണ്‍ നാലിന് മധ്യപ്രദേശില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശിയായ…

ജില്ലയിൽ ചൊവ്വാഴ്ച 13 പേർക്ക്  രോഗം സ്ഥിരീകരിച്ചു.   ഇത് കൂടാതെ കോട്ടയം സ്വദേശിയായ ഒരാളും ഇന്ന് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുണ്ട്. •       ജൂൺ 11 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ…

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച  14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികൾ (38 വയസ്സ്, പുരുഷൻ, 40 വയസ്സ്, പുരുഷൻ), ജൂൺ 16 ന് കുവൈറ്റിൽ…

കൊല്ലം  ജില്ലയില്‍ ചൊവ്വാഴ്ച റിമാന്‍ഡ് പ്രതി ഉള്‍പ്പടെ നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിനാട് കുരീപ്പുഴ സ്വദേശി(53 വയസ്), ഇളമാട് ചെറിവയ്ക്കല്‍ സ്വദേശിനി(52 വയസ്), ഇളമാട് അമ്പലമുക്ക് സ്വദേശി(43 വയസ്), പുനലൂര്‍ സ്വദേശി(65 വയസ്)…

കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണില്‍ ജില്ലയില്‍ ഒരു വാര്‍ഡ് കൂടി പുതിയതായി ഉള്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. പരപ്പനങ്ങാടി നഗരസഭയിലെ 31 -ാം വാര്‍ഡാണ് കണ്ടെയിന്‍മെന്റ് സോണില്‍…