ആലപ്പുഴ :കോവിഡ് വന്നാലും വെള്ളപൊക്കമുണ്ടായാലും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കൈനകരിക്കാർ ഭക്ഷണ സാധനകളില്ലാതെ ബുദ്ധിമുട്ടില്ല. കൈനകരിയിലെ എല്ലാ വാർഡുകളിലും അരിയും പലവ്യഞ്ജനങ്ങളും, പച്ചക്കറിയും എത്തിച്ചു കുടുംബശ്രീയുടെ ഒഴുകുന്ന സൂപ്പർമാർക്കറ്റ് മാതൃകയാകുന്നു. കോവിഡ് ലോക്ക് ഡൗൺ…

ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നാട്ടാനകള്‍ക്ക് പരിചരണവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന വനം വകുപ്പിന്റെ സഹകരണത്തോടെ മൃഗ സംരക്ഷണ വകുപ്പാണ് 40 ദിവസത്തെ ഖരാഹാരം ആനകള്‍ക്ക് നല്‍കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാരാരിക്കുളത്ത് ആനയുടമ…

ബാലുശ്ശേരിയിലെ ഇ കെ നായനാർ ബസ് ടെർമിനൽ ഉദ്ഘാടനം തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. പുരുഷൻ കടലുണ്ടി എം.എൽ.എ…

സംസ്ഥാനമാകെ കൃഷി വിപുലപ്പെടുത്തുക ലക്ഷ്യം- മന്ത്രി ടി.പി രാമകൃഷ്ണന്‍ സംസ്ഥാനമാകെ കൃഷി വിപുലപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. തിരുവാതിര ഞാറ്റുവേല ചന്തയുടെ ജില്ലാതല ഉദ്ഘാടനം വേങ്ങേരി…

കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. നാല് പേര്‍ ഖത്തറില്‍ നിന്നും ഒരാള്‍ സൗദിയില്‍ നിന്നും വന്നവരാണ്. നാല് കുട്ടികള്‍…

കൊല്ലം: മൂന്നു വയസുകാരന്‍ ഉള്‍പ്പടെ ജില്ലയില്‍ തിങ്കളാഴ്ച 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 22 പേരും വിദേശത്ത് നിന്നും എത്തിയവരാണ്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്. 11 പേര്‍ കുവൈറ്റില്‍ നിന്നും…

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച  12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 12 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ തുമ്പക്കോട് സ്വദേശി (37, പുരുഷൻ), വെളളിക്കുളങ്ങര സ്വദേശി (34, പുരുഷൻ), ദുബായിൽ നിന്ന് തിരിച്ചെത്തിയ…

തിങ്കളാഴ്ച ജില്ലയിൽ പുതുതായി  1244 പേർ  രോഗനിരീക്ഷണത്തിലായി. 270 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ 19850 പേർ വീടുകളിലും 1312 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ…

• ജൂൺ 18 ന് പൂനെ-കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള ചെങ്ങമനാട് സ്വദേശിനി, ജൂൺ 16 ന് ചെന്നൈയിൽ നിന്ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 23 വയസുള്ള കാക്കനാട് സ്വദേശി, ജൂൺ 1 ന്…

1) 15.06.2020ന് കുവൈറ്റില്‍ നിന്നും എത്തിയ അടൂര്‍, ഏറത്ത് സ്വദേശിയായ 44 വയസുകാരന്‍, 2) 08.06.2020ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശിയായ 66 വയസുകാരന്‍, 3) 04.06.2020ന് ഡല്‍ഹിയില്‍ നിന്നും എത്തിയ ഇരവിപേരൂര്‍…