മലപ്പുറം ജില്ലയില്‍ 17 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ പുതുതായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ…

ഗോശ്രീ ദ്വീപ് നിവാസികളുടെ ചിരകാലസ്വപ്നമായ മൂലമ്പിള്ളി-പിഴല പാലത്തിന്റെയും പിഴല കണക്ടിവിറ്റി പാലത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിൽ ഓഗ്‌മെന്റഡ് റിയാലിറ്റി സംവിധാനത്തിലൂടെയാണ്  ഉദ്ഘാടനചടങ്ങ്  സംഘടിപ്പിച്ചത്. 80 കോടിയോളം രൂപ…

ആലപ്പുഴ : കാലവർഷം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ കുട്ടനാട് കൈനകരിയിലെ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളും ദുരിതാശ്യാസ പ്രവർത്തങ്ങൾക്കായി മുന്നൊരുക്കങ്ങൾ നടത്തി വരുന്ന സ്കൂളുകളും ജില്ല കളക്ടർ എ. അലക്സാണ്ടർ സന്ദർശിച്ച് വിലയിരുത്തി. സ്കൂളുകളിൽ ആവശ്യമായ…

കേന്ദ്ര സർക്കാരിന്റെ ദീൻ ദയാൽ ഉപാദ്ധ്യായ പഞ്ചായത്ത് സശാക്തീകരൺ പുരസ്‌കാരം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ഈ ദേശീയ പുരസ്‌കാരം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്…

ഞായറാഴ്ച  ജില്ലയിൽ പുതുതായി  890 പേർ  രോഗനിരീക്ഷണത്തിലായി 193 പേർ നിരീക്ഷണ കാലയളവ് രോഗ ക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ 19285 പേർ വീടുകളിലും 1176 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ…

ആലപ്പുഴ: ജില്ല ബാങ്കിംഗ് അവലോകന യോഗം ജില്ല കളക്ടർ എ അലക്‌സാണ്ടറിന്റെ അധ്യക്ഷതയിൽ ആസൂത്രണ സമിതി ഹാളിൽ നടന്നു. അഡ്വ. എ എം ആരിഫ് എം പി മുഖ്യാതിഥിയായി. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം ജില്ലയിലെ…

• കടല്‍ ക്ഷോഭം നേരിട്ട പഞ്ചായത്തുകള്‍ക്ക് രണ്ടുലക്ഷം വരെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ആവശ്യമെങ്കില്‍ നല്‍കും ആലപ്പുഴ: കഴിഞ്ഞ ദിവസമുണ്ടായ കടല്‍ക്ഷോഭത്തില്‍ വീടുകളിലേക്ക് വെള്ളം കയറിയ തീരപ്രദേശങ്ങള്‍ ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ സന്ദര്‍ശിച്ചു.…

സുഭിക്ഷ കേരളം പദ്ധതിയിൽ ആറു ലക്ഷം പച്ചക്കറിതൈകളുടെ വിതരണോദ്ഘാടനം മന്ത്രി പി തിലോത്തമൻ നിർവഹിച്ചു ആലപ്പുഴ: കോവിഡ് കാലഘട്ടത്തിൽ ഏറ്റവും ശ്രദ്ധ നൽകേണ്ട അതിപ്രധാന മേഖലയായി സംസ്ഥാനത്തിന്റെ ഭക്ഷ്യഭദ്രതയെ മാറ്റണമെന്ന് ഭക്ഷ്യ പൊതു വിതരണ…

* തണ്ണീർമുക്കത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി ആലപ്പുഴ : കോവിഡ് 19 - നെതിരെയുള്ള പോരാട്ടത്തിൽ ഇനി കുടുംബശ്രീയിലെ വനിതകളും പങ്കാളികളാകും. തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ക്രാക്ക് '…

• മാളികമുക്ക് മേൽപ്പാലത്തിന്റെ കോൺക്രീറ്റിംഗ് ജോലി പൂർത്തിയായി • സമയത്ത് തന്നെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കും ആലപ്പുഴ : ബൈപ്പാസിലെ അവസാനഘട്ട ജോലിയായ കുതിരപ്പന്തി മേൽപ്പാലത്തിൽ ഗർഡറുകൾ ഉയർത്തി സ്ഥാപിക്കൽ ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക്…