ആലപ്പുഴ :പാലിയേറ്റീവ് കെയർ രംഗത്ത് അർഹരായ എല്ലാവർക്കും സഹായമെത്തിച്ചു മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത് മാതൃകയാകുന്നു. ഒരു കോടിയിൽപരം രൂപയുടെ സഹായമാണ് കഴിഞ്ഞ അഞ്ചു വർഷത്തിനകം ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്നും നൽകിയത്. അംഗവൈകല്യമുള്ളവർക്ക് 2018-2019 കാലഘട്ടത്തിൽ…

കോവിഡിന്റെ സാഹചര്യത്തിൽ പുതിയ തൊഴിൽ സംരംഭങ്ങൾ കണ്ടത്തേണ്ടത് കേരളത്തിന്റെ ആവശ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ. പലരും ജോലി നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടിലേക്ക് തിരിച്ചു വരുന്നത്. കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക്…

തിരുവനന്തപുരം  ജില്ലയിൽ വരുംദിവസങ്ങളിൽ കോവിഡ് പ്രതിരോധത്തിന് കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ  കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെ പൊതുജനങ്ങൾ കൂട്ടംകൂടുന്നത് സാമൂഹ വ്യാപന…

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരം തിരുവനന്തപുരത്ത് ഇന്ന് അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു. നാല് പേർ വിദേശത്തു നിന്നു വന്നവർ. ഒരാൾക്ക് സമ്പർക്കം വഴി രോഗമുണ്ടായി. ഇവരുടെ വിവരം ചുവടെ. 18 വയസ്- ഇന്നലെ…

രോഗവ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ അനിവാര്യം ഓരോ വ്യക്തിയും ശരിയായ രീതിയില്‍ കോവിഡ് ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറായാല്‍ മാത്രമേ വൈറസിന്റെ വ്യാപനം തടയാനാവൂ എന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു. കലക്ടറേറ്റില്‍…

പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച 17 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1) പത്തനംതിട്ട കോവിഡ് ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. കോവിഡ് വാര്‍ഡിലെ ഡ്യൂട്ടിയ്ക്കുശേഷം സമ്പര്‍ക്കവിലക്കിലായിരുന്നു ഇവര്‍. ഇവരുമായി ജോലി സമയത്ത്…

കണ്ണൂർ ജില്ലയില്‍ നാലു പേര്‍ക്ക് ശനിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കും ഗുജറാത്തില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗബാധ. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ടു പേര്‍ രോഗം…

തൃശ്ശൂർ ജില്ലയിൽ ശനിയാഴ്ച ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 11 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ എരനെല്ലൂർ സ്വദേശി (31), 15 ന് എത്തിയ തളിക്കുളം സ്വദേശി (35), 13 ന് എത്തിയ…

മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ജില്ലയില്‍ പുതുതായി ആര്‍ക്കും ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍…

ശനിയാഴ്ച ജില്ലയില്‍ ഏഴു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയതുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ്…