• ജൂൺ 5 ന് ജിബൂട്ടി-കൊച്ചി വിമാനത്തിലെത്തിയ 49 വയസുള്ള തമ്മനം സ്വദേശി, ജൂൺ 11 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 22 വയസുള്ള എളമക്കര സ്വദേശി എന്നിവർക്കും ജൂൺ 18 ന്…
കണ്ണൂർ: വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായും സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.…
യാഥാർത്ഥ്യമാകുന്നത് തലസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ തലസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ശ്രീകാര്യത്തെ ഫ്‌ലൈഓവർ യാഥാർത്ഥ്യമാകുന്നു. സ്ഥലമേറ്റെടുക്കലിന് ആവശ്യമായ തുകയുടെ ആദ്യ ഗഡു കിഫ്ബി കൈമാറി. നിർദ്ദിഷ്ട ഫ്ളൈ ഓവറിന് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കലിന്…
കണ്ണൂർ ജില്ലയില്‍ എട്ട് പേര്‍ക്ക് വെള്ളിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്നു പേര്‍ക്കുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…
ഒന്‍പത് വയസുള്ള ആണ്‍കുട്ടി അടക്കം ജില്ലയില്‍ വെള്ളിയാഴ്ച 17 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കുവൈറ്റില്‍ നിന്നും എത്തിയ ഒന്‍പത് പേര്‍ ഉള്‍പ്പടെ 15 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. ഒരാള്‍ ഡല്‍ഹിയില്‍ നിന്നും…
5 പേർ വിദേശത്തു നിന്നു വന്നവർ. 3 പേർക്ക് യാത്രാ പശ്ചാത്തലമില്ല. ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവർ: 52 വയസുള്ള മണക്കാട് സ്വദേശി, ഓട്ടോഡ്രൈവർ, 12 ന് രോഗലക്ഷണം പ്രകടമായി. കുടുംബാംഗങ്ങളുമായും സമീപവാസികളുമായും ഇടപഴകി.…
13261 പേർ നിരീക്ഷണത്തിൽ ജില്ലയിൽ വെളളിയാഴ്ച 12 പേർ കോവിഡ് രോഗമുക്തരായി. മുളങ്കുന്നത്തുകാവിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ഇഎസ്‌ഐ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 8 പേരും മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന 4 പേരുമാണ്…
ആലപ്പുഴ: പെരുമ്പളം കായലില്‍ വള്ളം മുങ്ങി ഉണ്ടായ അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച ജലഗതാഗത വകുപ്പ് റെസ്‌ക്യൂ ബോട്ട് ജീവനക്കാരെ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ജലഗതാഗത വകുപ്പ് ജീവനക്കാരായ എന്‍.എസ്.സൂരജ്, ഡി.പി.സജീവ്, എസ്.ഷിയാസ് എന്നിവരെയാണ് ആദരിച്ചത്.…
പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച ഒന്‍പതു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1)ജൂണ്‍ അഞ്ചിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കോന്നി, അരുവാപ്പുലം സ്വദേശിനിയായ 29 വയസുകാരി. 2)ജൂണ്‍ ഏഴിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ റാന്നി-അങ്ങാടി, ഈട്ടിച്ചുവട് സ്വദേശിയായ…
വായനാ പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം കാസർഗോഡ്: മഹാമാരി തീര്‍ത്ത പ്രതിസന്ധിയുടെ നടുവില്‍ വായനയ്ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ലോക് ഡൗണ്‍ വീഴില്ലെന്ന പ്രഖ്യാപനവുമായി ജില്ലാതല വായനാപക്ഷത്തിന് തുടക്കമായി. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പുസ്തകങ്ങളെ കൂട്ടുകാരാക്കി…