കാസർഗോഡ്: വെള്ളിയാഴ്ച ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. മഹാരാഷ്ട്രയില്‍ നിന്ന് ജൂണ്‍ ഒമ്പതിന് ട്രെയിനില്‍ വന്ന 58 വയസുള്ള…
കോവിഡ് കാലത്തെ പ്രകൃതിക്ഷോഭ ദുരന്ത നിവാരണം കോട്ടയം ജില്ലയിലെ കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള മോക് ഡ്രില്‍ ജൂണ്‍ 24ന് തീക്കോയി ഗ്രാമപഞ്ചായത്തില്‍ നടക്കും. 2018ല്‍ ഉരുള്‍പൊട്ടലില്‍ നാലു പേര്‍ മരിച്ച വെള്ളികുളം മേഖലയും…
വയനാട് ജില്ലയിലെ വന്യമൃഗ ശല്യം സംബന്ധിച്ച വിഷയങ്ങള്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇവ അടിയന്തരമായി പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി. വനപ്രദേശത്തോട് ചേര്‍ന്നുളള…
58 വീടുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധ സംഘടനകളുടെ സഹായം റീ ബില്‍ഡ് പുത്തുമലയുടെ ആദ്യ പ്രോജക്ടായ ഹര്‍ഷം പദ്ധതിയ്ക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ജൂണ്‍ 20ന്‌തറക്കല്ലിടും. പുത്തുമല പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ കോട്ടപ്പടി വില്ലേജിലെ പൂത്തകൊല്ലി…
കാസർഗോഡ് : ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ 42 പേര്‍ക്ക് വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. സാഫല്യം ഭവന പദ്ധതിയിലൂടെയാണ് ദുരിതബാധിതര്‍ക്ക് സ്വന്തമായി വീട് ലഭിച്ചത്. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത്…
എറണാകുളം: ജില്ലയിലെ വ്യാപാര, വാണിജ്യ, ധനകാര്യ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ചില്ലു ഭിത്തികളുടെ ഗുണനിലവാരം ഉടമകൾ ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് ദുരന്ത നിവാരണ നിയമപ്രകാരം ഉത്തരവിട്ടു. പൊതുജനങ്ങൾക്ക് ഭിത്തിയുടെ സാമീപ്യം മനസിലാക്കുന്ന തരത്തിൽ…
എറണാകുളം: ജില്ലയിലെ വിവിധ ഫിഷിംഗ് ഹാർബറുകളിൽ കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കും. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹാർബറുകളിൽ സ്വീകരിക്കേണ്ട നടപടികൾക്കായുള്ള വിശദമായ മാർഗരേഖ തയ്യാറാക്കാൻ…
എറണാകുളം: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 2479519. ജില്ലയിലെ ആകെ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം 1269658. പുരുഷ വോട്ടര്‍മാര്‍ 1209847, ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും 14…
ജില്ലയിലെ മൂന്ന് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ കണ്ണൂർ: കൊവിഡ് 19 വ്യാപനം തടയുന്നതിനായി കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഒരു ഭാഗം അടച്ചിടാന്‍ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവായി. സമ്പര്‍ക്കം മൂലം കോവിഡ് 19…
കണ്ണൂർ ജില്ലയില്‍ നാല് പേര്‍ക്ക് വ്യാഴാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നും എത്തിയവരാണ് രോഗം സ്ഥിരീകരിച്ച നാലു പേരും. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 10ന് ദമാമില്‍ നിന്ന്…