വ്യാഴാഴ്ച ജില്ലയിൽ പുതുതായി  898 പേർ  രോഗനിരീക്ഷണത്തിലായി 661 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ 17216പേർ വീടുകളിലും 1006 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ ആശുപത്രികളിൽ…

കാസർഗോഡ്: ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന അപേക്ഷ പരിഗണിച്ച് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫീസ് പ്രവര്‍ത്തനം മാത്രം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. മാസ്‌ക്,…

പത്തനംതിട്ട: ആറന്മുള മണ്ഡലത്തെ തരിശുരഹിതവും കൃഷിയില്‍ സ്വയംപര്യാപ്തവുമാക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഓമല്ലൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. കുടുംബശ്രീയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.…

പത്തനംതിട്ട: ഇടിഞ്ഞില്ലം പാലത്തിന്റെ കോണ്‍ക്രീറ്റിംഗിന്റെ ഉദ്ഘാടനം മാത്യു ടി. തോമസ് എം എല്‍എ നിര്‍വഹിച്ചു. അസിസ്റ്റന്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി. ബി. സുഭാഷ്‌കുമാര്‍,  അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ ബിജുന എലിസബത്ത് മാമ്മന്‍, കോണ്‍ട്രാക്ടര്‍ ഷാജി പാലാത്ര…

എറണാകുള ത്ത്  ഇന്ന്   6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു •       ജൂൺ 7 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 25 വയസ്സുള്ള പെരുമ്പാവൂർ സ്വദേശി, ജൂൺ 7 ന് കസാഖിസ്ഥാൻ…

 കൊല്ലം: നെടുമ്പനയിലെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പടെ ജില്ലയില്‍ വ്യാഴാഴ്ച 13 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. എല്ലാവരെയും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 പേര്‍ വിദേശത്ത് നിന്നും…

ചിറ്റൂരിലെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിന് ആക്കം കൂട്ടാനും ജില്ലയിലെ വരള്‍ച്ചാ ബാധിത പ്രദേശമായ കിഴക്കന്‍ മേഖല ഉള്‍പ്പെടുന്ന സ്ഥലങ്ങളിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നതിനായി പുനരുദ്ധരിച്ച മൂലത്തറ റെഗുലേറ്റര്‍ ജൂണ്‍ 20ന് മുഖ്യമന്ത്രി പിണറായി…

പാലക്കാട്: ജില്ലയില്‍ ഒന്നാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ സര്‍വ്വെ…

13 ദുരിതാശ്വാസ അഭയ കേന്ദ്രങ്ങളുടെ നിർമ്മാണം ഈ വർഷം പൂർത്തിയാകും- മന്ത്രി  ഇ.ചന്ദ്രശേഖരൻ ആലപ്പുഴ: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയിൽ നിർമ്മിച്ച കേരളത്തിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം ആലപ്പുഴയിൽ മാരാരിക്കുളത്ത് ജനക്ഷേമം കോളനിയിൽ…

കുടുംബശ്രീ മിഷന്റെ ഞാനും എന്റെ അയല്‍ക്കൂട്ടവും കൃഷിയിലേക്ക് പദ്ധതി ജനകീയമാകുന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമാക്കി കുടുംബശ്രീ മിഷന്‍ ആരംഭിച്ച പദ്ധതിയാണ് ഞാനും എന്റെ അയല്‍ക്കൂട്ടവും കൃഷിയിലേക്ക്. കാഞ്ഞങ്ങാട്…