മുവാറ്റുപുഴ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ താലൂക്കിൽ മോക്ഡ്രിൽ നടത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും ലഭിച്ച മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിലായിരുന്നു മോക്ഡ്രിൽ…
എറണാകുളം: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ താലൂക്കിൽ മോക്ക്ഡ്രിൽ നടന്നു. നോർത്ത് പറവൂർ നഗരസഭയിലെ നാലാം വാർഡിൽ ആണ് മോക്ക്ഡ്രിൽ നടത്തിയത്. താലൂക്കിൽ 4 ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനായി തയ്യാറാക്കി. റവന്യൂ, അഗ്നിശമന…
• എറണാകുളം ജില്ലയിൽ ഇന്ന് 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. • ജൂൺ 4 നു മസ്കറ്റ്-കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള തെലങ്കാന സ്വദേശി, ജൂൺ 7 നു ഖത്തർ-കൊച്ചി വിമാനത്തിലെത്തിയ 23…
ബുധനാഴ്ച ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുമാണ്. ഇന്ന് ആര്‍ക്കും കോവിഡ് നെഗറ്റീവായിട്ടില്ലെന്ന് ഡി എം ഒ…
മൂന്ന് ഇതര ജില്ലക്കാര്‍ ഉള്‍പ്പെടെ14 പേര്‍ക്ക് രോഗമുക്തി കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ നാല് പേര്‍ കുവൈത്തില്‍…
ബുധനാഴ്ച ജില്ലയിൽ പുതുതായി 1041പേർ രോഗനിരീക്ഷണത്തിലായി 203 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ 16190പേർ വീടുകളിലും 996 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ ആശുപത്രികളിൽ ബുധനാഴ്ച…
ഒരാള്‍ക്ക് രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെ കണ്ണൂർ : ജില്ലയില്‍ നാല് പേര്‍ക്ക് ബുധനാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് വൈറസ് ബാധ…
പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജൂണ്‍ 16ന് റഷ്യയില്‍ നിന്നും എത്തിയ പത്തനംതിട്ട ചിറ്റൂര്‍ സ്വദേശിയായ 21 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് വിധേയനാവുകയും…
വയനാട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചുണ്ടേല്‍ സ്വദേശിയായ 43 കാരനും നീലഗിരി സ്വദേശി 34 കാരനും മാനന്തവാടി സ്വദേശി 27 കാരനുമാണ് പോസിറ്റീവായത്. ചുണ്ടേല്‍ സ്വദേശി കുവൈത്തില്‍ നിന്ന് ജൂണ്‍ 12…
എറണാകുളം: മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലയിലെ റെവന്യൂ ഉദ്യോഗസ്ഥര്‍ക്കാവശ്യമായ വിവിധ സഹായഉപകരണങ്ങള്‍ വിതരണം ചെയ്തു. പ്രകൃതിക്ഷോഭമടക്കമുള്ള ദുരന്തമുഖങ്ങളില്‍ ഓടിയെത്തേണ്ട റെവന്യൂ ജീവനക്കാര്‍ക്ക് ആത്മവിശ്വാസം ഉറപ്പാക്കുന്ന വിധത്തില്‍ എല്ലാ വില്ലേജുകളിലും ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങളും…