എറണാകുളം: കോവിഡ് സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സര്‍ജ് പ്ലാനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. രോഗികളുടെ എണ്ണം *വര്‍ധിക്കുന്ന സാഹചര്യമുണ്ടായാൽ* ഓരോ ഘട്ടത്തിലും നടപ്പാക്കുന്ന നടപടിക്രമങ്ങളും സജ്ജമാക്കുന്ന സൗകര്യങ്ങളുമാണ് സര്‍ജ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ ദുരന്ത…
പാലക്കാട്: തരൂര്‍ മണ്ഡലത്തിലെ കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ ഇടിഞ്ഞു വീഴാറായ ഒറ്റമുറി ഷെഡില്‍ കഴിഞ്ഞ കുടുംബത്തിനായി മന്ത്രി എ.കെ.ബാലന്റെ നേരിട്ടുള്ള ഇടപെടലിലൂടെ കുട്ടികളുടെ പഠനാവശ്യത്തിന് വൈദ്യുതി എത്തി. ഹൃദ്രോഗിയായ അച്ഛനും വല്ലപ്പോഴും മാത്രം…
മലമ്പുഴ മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി പുരോഗതി അവലോകനം ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചിറ്റൂരില്‍ ചേര്‍ന്നു. മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മുണ്ടൂര്‍, മരുതറോഡ്, എന്നീ പഞ്ചായത്തുകളിലായി…
പാലക്കാട് ജില്ലയില്‍ 2019 ലെ പ്രളയവുമായി ബന്ധപ്പെട്ട് ബാങ്ക് റിജക്ഷന്‍ കേസുകളിലെ അപാകത ടെലിഫോണ്‍ മുഖാന്തിരം പരിഹരിക്കുന്നതിന് പാലക്കാട് കലക്ടറേറ്റില്‍ 0491-2505209 നമ്പറില്‍ കാള്‍ സെന്റര്‍ തുടങ്ങിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റില്‍ നേരിട്ട്…
പാലക്കാട്: സംസ്ഥാനത്ത് കോവിഡ് 19 സമൂഹ വ്യാപനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 950 പേരില്‍ ആന്റിബോഡി ടെസ്റ്റ് നടത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒ.യുമായ ഡോ. കെ…
പാലക്കാട്: യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം മുഖേന ഒറ്റപ്പാലം മുണ്ടക്കോട്ടുക്കുറിശ്ശി പ്രണവം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ബിരിയാണി ഫെസ്റ്റിലൂടെ സ്വരൂപിച്ച തുക…
പാലക്കാട്: ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലയില്‍ നിന്നും ഇതുവരെ ട്രെയിന്‍ മാര്‍ഗം സ്വദേശത്തേക്ക് മടങ്ങിയത് 14803 അതിഥി തൊഴിലാളികള്‍. മെയ് ആറ് മുതല്‍ ജൂണ്‍ 13 വരെ 30 തോളം ട്രെയിനുകളിലായി ഒഡീഷ, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്,…
വയനാട് ജില്ലയിലെ 500 ഓളം ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും ആയത് രണ്ട് മാസത്തിനകം വിതരണം ചെയ്യുമെന്നും ജില്ലയിലെ ആദിവാസി ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതിയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍…
വയനാട്: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ക്വാറന്റയിനില്‍ പോകേണ്ടി വന്ന ക്ഷീര കര്‍ഷകരുടെ ഉരുക്കള്‍ക്ക് സൗജന്യ കാലിത്തീറ്റ ലഭ്യമാക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ക്ഷീര കര്‍ഷകനായ മാത്യു അപ്പച്ചന് നല്കി…
വയനാട് ജില്ലയിലെ 500 ഓളം ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും ആയത് രണ്ട് മാസത്തിനകം വിതരണം ചെയ്യുമെന്നും ജില്ലയിലെ ആദിവാസി ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതിയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍…