ആലപ്പുഴ: കുട്ടനാട് വെള്ളപ്പൊക്കഭീഷണി ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് തോട്ടപ്പള്ളി സ്പില്‍ വേയ്ക്ക് കിഴക്കോട്ട് വീയപുരം വരെയുള്ള ‍ ജല ബഹിര്‍ഗമന സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഇപ്പോള്‍ നടന്നുവരുന്ന ചെളിനീക്കലും ആഴം കൂട്ടല്‍ നടപടികളും വേഗത്തിലാക്കാന്‍ ജലവിഭവ…

പത്തനംതിട്ടയില്‍ ചൊവ്വാഴ്ച ആറു പേര്‍ക്ക് കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു. മേയ് 28 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശിനിയായ 30 വയസുകാരി. 2) ജൂണ്‍ അഞ്ചിന്് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിയായ…

ചൊവ്വാഴ്ച ജില്ലയിൽ പുതുതായി  929 പേർ  രോഗനിരീക്ഷണത്തിലായി 324 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ 15369പേർ വീടുകളിലും 1038പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ ആശുപത്രികളിൽ ഇന്ന്…

കണ്ണൂർ ജില്ലയില്‍ ഏഴു പേര്‍ക്ക് ഇന്നലെ (ജൂണ്‍ 16) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഡല്‍ഹിയില്‍  നിന്നെത്തിയ ഒരാള്‍ക്കുമാണ് പുതുതായി വൈറസ് ബാധ…

കാസർഗോഡ് ജില്ലയില്‍ ചൊവ്വാഴ്ച രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 34 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ…

മലപ്പുറം ജില്ലയില്‍ 15 പേര്‍ക്ക് കൂടി ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.  ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എട്ട്‌ പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. പുതുതായി രോഗബാധ…

വിപുലീകരണ പ്രവൃത്തികള്‍ തുടങ്ങി വയനാട്: മാനന്തവാടി നഗരസഭയിലെ ചൂട്ടക്കടവില്‍  ഹരിത കേരള മിഷനും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍  ഉള്‍പ്പെടുത്തി നിര്‍മിച്ച പച്ചത്തുരുത്തിന്റെ വിപുലീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍…

വയനാട്: കോവിഡ് കാലത്ത് വേറിട്ട അനുഭവമായി ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ശ്രദ്ധേയമായി. മാനന്തവാടി താലൂക്ക് പരിധിയിലെ പരാതികളാണ് ജില്ലയിലെ ആദ്യത്തെ ഓണ്‍ലൈന്‍ അദാലത്തില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പരിഗണിച്ചത്.…

വയനാട്  ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന 5 പേര്‍ക്ക് കൂടി രോഗമുക്തി. നല്ലൂര്‍നാട് സ്വദേശി (30), പള്ളിക്കുന്ന് സ്വദേശി (25) ബത്തേരിയിലെ അതിഥി തൊഴിലാളി (30) മേപ്പാടി സ്വദേശി  (27), നെന്മേനി സ്വദേശി…

674 പഠനകേന്ദ്രങ്ങള്‍ക്ക് കോഴിക്കോട് തുടക്കമായി കോഴിക്കോട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസ് പൊതുസമൂഹം ഒന്നടങ്കം ഏറ്റെടുത്തുവെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഓണ്‍ലൈന്‍ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച്…