പത്തനംതിട്ട ജില്ലയില്‍ ചൊവ്വാഴ്ച 32 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 17 പേര്‍ സമ്പര്‍ക്കത്തിലൂടെ…
കുറിച്ചി ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡും ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റിയിലെ 36-ാം വാര്‍ഡും വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ 1, 4 വാര്‍ഡുകളും പട്ടികയില്‍നിന്ന്…
ചൊവ്വാഴ്ച ജില്ലയില്‍ 91 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 11 പേരുള്‍പ്പെടെ 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നുമെത്തിയതാണ്. …
തൃശൂർ ജില്ലയിൽ ആഗസ്റ്റ് നാല് ചൊവ്വാഴ്ച 72 കോവിഡ്-19 കേസുകൾ കൂടി സ്ഥിരീകരിച്ചു. 45 പേർ രോഗമുക്തരായി. ചൊവ്വാഴ്ച 66 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ജില്ലയിൽ 544 പേർ ആശുപത്രിയിൽ ചികിത്സയിൽ…
'തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശിയായ കൊല്ലം ജില്ലാ ജയില്‍ ഉദ്യോഗസ്ഥനും, പന്മന കോലംമുറി സ്വദേശിയായ നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പടെ ജില്ലയില്‍ ചൊവ്വാഴ്ച 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേര്‍ വിദേശത്ത് നിന്നും…
പുതിയ ഏഴ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലയിൽ ഏഴ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി പ്രഖ്യാപിച്ചു. മൂന്ന് വാർഡുകളെ ഒഴിവാക്കി. ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും.…
ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ, ചേർത്തല നഗരസഭ വാർഡ് 22, 24, ആലപ്പുഴ നഗരസഭയിലെ വാർഡ് 22, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 5, പാണാവള്ളി ഗ്രാമപഞ്ചായത്ത് വാർഡ്…
ചൊവ്വാഴ്ച ജില്ലയിൽ 126 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേർ വിദേശത്ത് നിന്നും അഞ്ച് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നൂറനാട് ഐടിബിപി ക്യാമ്പിലെ 35 ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. 74 പേർക്ക്…
27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 100 പേര്‍ കൂടി രോഗമുക്തി നേടി ''ജില്ലയില്‍ 37 പേര്‍ക്ക് ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും ആറു പേര്‍ ഇതര…
എറണാകുളം ജില്ലയിൽ ചൊവ്വാഴ്ച 135 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ 1. ബാംഗ്ലൂരിൽ നിന്നെത്തിയ ചിറ്റാറ്റുകര സ്വദേശിനി(43) 2. തമിഴ്നാട്ടിൽ നിന്നെത്തിയ തിരുവാങ്കുളം സ്വദേശി(31) 3. സൗത്താഫ്രിക്കയിൽ നിന്നെത്തിയ…
