പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ആലത്തൂര്‍ സ്വാതി ജംഗ്ഷന്‍ തെക്കുമുറി റോഡ് ഗതാഗത യോഗ്യമാക്കി. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി നിര്‍വഹിച്ചു.…
പാലക്കാട്: സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ പരിശോധനക്കായി ആരോഗ്യവകുപ്പ് പുതുപ്പരിയാരത്ത് ആരംഭിക്കുന്ന റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് കെട്ടിട നിര്‍മ്മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ…
മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹെല്‍ത്ത് സെന്ററുകളുടെ നേതൃത്വത്തില്‍ പട്ടാമ്പി നഗരസഭ, ബ്ലോക്ക് പരിധിയിലെ വീടുകളില്‍ സര്‍വേയും ബോധവത്ക്കരണവും നടത്തി.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊപ്പം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ വിവിധ…
അട്ടപ്പാടി മേഖലയിലെ കോവിഡ് ബാധിതര്‍ക്കായി 420 കിടക്കകളോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഷോളയൂര്‍ ട്രൈബല്‍ ഹോസ്റ്റലില്‍ 100 കിടക്കകളും, പുതൂര്‍ ഗവ. സ്‌കൂള്‍, പുതൂര്‍ ട്രൈബല്‍ ഹോസ്റ്റല്‍ എന്നിവിടങ്ങളിലായി 120 കിടക്കകളും,…
ഹരിതകര്‍മസേനയെ ആദായകരമായ സംരംഭമാക്കി മാറ്റാനുള്ള പരിശീലന ലക്ഷ്യത്തോടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിമേറ്റര്‍ അറിയിച്ചു. മാലിന്യ സംസ്‌കരണത്തിന് പരിഹാരമായാണ് ഹരിതകര്‍മസേന രൂപീകരിച്ചത്. സേനയിലെ അംഗങ്ങള്‍ വാര്‍ഡു തലത്തില്‍ ശേഖരിക്കുന്ന…
ഹരിതകര്‍മ സേന അംഗങ്ങള്‍ക്കായി വനിതാ വികസന കോര്‍പറേഷന്‍ കുടുംബശ്രീ മുഖേന 30 കോടി വായ്പയായി വിതരണം ചെയ്യും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ശുചീകരണ പ്രവൃത്തികള്‍ കൂടുതല്‍ ഊര്‍ജസ്വലമായി നടക്കുന്ന സാഹചര്യം കൂടി പരിഗണിച്ച് ഹരിതകര്‍മസേനയെ സഹായിക്കുക…
എറണാകുളം : കോവിഡ് ബാധിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വിഭാഗത്തിലുള്ള രോഗികൾക്കായി ജില്ലയിൽ തയ്യാറായത് 8694 കിടക്കകൾ. ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 141 കേന്ദ്രങ്ങളിൽ ആയാണ് കോവിഡ് രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ…
എറണാകുളം: കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങൾ കൂടുതല്‍ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ ജില്ലയില്‍ 82 സ്വകാര്യ ആശുപത്രികൾ…
എറണാകുളം: താലൂക്ക്തല പരാതിപരിഹാര അദാലത്തായ സഫലത്തിലൂടെ കണയന്നൂര്‍ താലൂക്കിലെ വര്‍ഷങ്ങൾ നീണ്ട പരാതികൾക്ക് പരിഹാരം കണ്ടെത്തി. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ അക്ഷയകേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായാണ് പരാതിപരിഹാര അദാലത്ത് സംഘടിപ്പിച്ചത്. ഭര്‍ത്താവിന്റ നിര്യാണത്തെത്തുടര്‍ന്ന്…
കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴി 70 പേര്‍ക്കും പോസിറ്റീവായി. ഉറവിടം വ്യക്തമല്ലാത്ത എട്ട് കേസുകളും ഇതര…
