സംസ്ഥാനത്ത് നെല്ല് സംഭരണത്തിന് കർഷകർ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ സഹകരണ സംഘങ്ങൾ വഴി നെല്ല് നേരിട്ട് സംഭരിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. രണ്ടാം വിള നെല്ല് സംഭരിക്കുന്നതിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി…
സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ കേരളം മുന്നിൽ നടന്നതിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് ശ്രദ്ധേയ പങ്കുണ്ടെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒറ്റപ്പാലം സി എസ് എൻ ഓഡിറ്റോറിയത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച…
മാനസിക വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പള്‍സി, ബഹുവിധ വൈകല്യം എന്നിവ ബാധിച്ചവരെ വീടിനുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്താതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇവരുടെ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ പരിപാടി നടത്തി. പുത്തിഗെ ഗ്രാമ പഞ്ചായത്ത്…
സ്തീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അഭയകേന്ദ്രമായി കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് സംസ്ഥാനത്തിനും ജില്ലയ്ക്കും മാതൃകയാകുന്നു. കുടുബശ്രീക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ചൂഷണത്തിനും…
ക്ഷയരോഗം ബാധിക്കുവാന്‍ സാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് വാര്‍ഡ്തലത്തില്‍ നടത്തുന്ന വിവരശേഖരണത്തിന്റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ വീട്ടില്‍ നടന്നു. മന്ത്രിയുടെയും ഭാര്യ സാവിത്രി, മകള്‍ നീലി ചന്ദ്രന്‍ എന്നിവരുടെയും വിവരങ്ങള്‍ ചെമ്മനാട് പഞ്ചായത്ത്…
കൊച്ചി: നഗരസഭയുടെ കീഴിലുള്ള ചമ്പക്കര മഹിളാമന്ദിരത്തിലെ അന്തേവാസികളായ ശ്രീലക്ഷ്മി, രാധ എന്നിവര്‍ക്ക് ചമ്പക്കര സെന്റ് ജെയിംസ് ഓഡിറ്റോറിയത്തില്‍ സുഹൃത്തുക്കളുടെയും പൗരപ്രമുഖരുടെയും സാന്നിദ്ധ്യത്തില്‍ വിവാഹം. കഴിഞ്ഞ മൂന്നുവര്‍ഷമായി ചമ്പക്കര മഹിളാ മന്ദിരത്തിലെ അന്തേവാസികളാണ് ഇരുവരും. പേരാമ്പ്ര…
കൊച്ചി: ശുചിത്വ സംരക്ഷണം, മാലിന്യനീക്കം എന്നിവ സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ സ്വച്ഛത ആപ്പ്. കേന്ദ്ര നഗരകാര്യ മന്ത്രാലയവും ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനഗ്രഹയും ചേര്‍ന്നു ഒരുക്കിയിരിക്കുന്ന ഈ ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണുകളിലും വെബ്‌സൈറ്റിലും ലഭ്യമാണെന്ന്…
കൊച്ചി: വ്യവസായ വകുപ്പിന്റെ സ്ഥിരം പ്രദര്‍ശന, വിപണന കേന്ദ്രത്തിന്റെ കൊച്ചിയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കണ്‍വന്‍ഷന്‍ സെന്റര്‍ കൂടി ഉള്‍പ്പെടുന്ന…
ശാസ്താംകോട്ട ബ്ലോക്കിലെ ശൂരനാട് വടക്ക് ഒന്നാം വാര്‍ഡിലെ തറയില്‍ പട്ടികജാതി കോളനിയില്‍ രാവിലെ തന്നെ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ എത്തി. പൂക്കൂടകളുമായി വരവേറ്റ കോളനി നിവാസികള്‍ ആവശ്യങ്ങളും പരാതികളും അദ്ദേഹത്തിനു മുന്നില്‍…
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ പാറ ലഭ്യതയും ന്യായവിലയും ഉറപ്പാക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയനുമായി പാറക്വാറികള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് നടത്തിയ യോഗത്തിലാണ് നിര്‍ദേശം. നിലവില്‍ ജില്ലാഭരണകൂടം…
