ഭാരതപുഴയിലേക്കുളള മാലിന്യനിക്ഷേപവും കയ്യേറ്റവും തടയാന്‍ കര്‍ശന നിരീക്ഷണ സംവിധാനം, നദീതീരത്തെ മാലിന്യസംസ്‌കരണ സംവിധാനത്തിന്റെ ആവശ്യകത, പ്രശ്‌ന പരിഹാരത്തില്‍ പൊലീസ് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥ സമൂഹത്തില്‍ നിന്നുളള അനുകൂല സമീപനം, , നദിയുടെ നീരൊഴുക്ക് ഉറപ്പാക്കാനുളള പ്രവര്‍ത്തനം,…
ലാറി ബേക്കര്‍ പാരമ്പര്യ നിര്‍മ്മാണ സമ്പ്രദായങ്ങളെ ആധുനികവത്ക്കരിച്ച ദാര്‍ശനികനായ വാസ്തുശില്പിയാണെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. കോട്ടയം യുഹാനോന്‍ ഹാളില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ കോസ്റ്റ് ഫോര്‍ഡ് സംഘടിപ്പിച്ച ലാറിബേക്കര്‍ ജ•ശതാബ്ദി ആഘോഷ ചടങ്ങില്‍…
പൂക്കോട്ടുര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 2018 - 2021 വര്‍ഷങ്ങളിലേക്കുള്ള അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ലീപ്പ് 2012 പ്രകാശനം പി. ഉബൈദുള്ള എം എല്‍ എ നിര്‍വഹിച്ചു. ടി, വി, ഇബ്രാഹി എം…
പരീക്ഷാക്കാലം മുന്‍നിര്‍ത്തി ശബ്ദമലിനീകരണത്തിനെതിരെ കര്‍ശന നടപടികള്‍ക്ക് ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. ഉച്ചഭാഷിണികള്‍ അനുവദനീയമായ തോതിലും കൂടുതല്‍ ശബ്ദത്തില്‍ ഉപയോഗിക്കുന്നത് പരിശോധിക്കുന്നതിന് അസി. കളക്ടര്‍ അനുപം മിശ്രയുടെ നേതൃത്വത്തില്‍ പ്രതേ്യക സ്‌ക്വാഡ് രൂപീകരിച്ചതായി ജില്ലാ കളക്ടര്‍…
കേരള ലോകായുക്ത സിറ്റിംഗ് ഈ മാസം 19ന് കണ്ണൂര്‍ ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍നടത്തും. ഉപലോകായുക്ത ജസ്റ്റിസ് എ.കെ ബഷീര്‍(സിംഗിള്‍ ബഞ്ച്) നടത്തുന്ന സിറ്റിംഗില്‍ കാസര്‍കോട് നിന്നുള്ളവര്‍ക്കും പങ്കെടുക്കാം.
വിദ്യാഭ്യാസ മേഖലയിലെ കമ്പോളവത്ക്കരണം ഒഴിവാക്കി പൊതുസമൂഹത്തിന് ഉപയുക്തമാകുംവിധം മാറ്റിയെടുക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. വെള്ളിക്കോത്ത് മഹാകവി പി.സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ…
കൊച്ചി: പ്രതിരോധമരുന്നുകളെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിച്ച ലഘു പുസ്തകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ കെ കുട്ടപ്പന്‍ അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എസ് ശ്രീദേവിക്ക് നല്കി…
കൊച്ചി: പതിറ്റാണ്ടുകള്‍ നീണ്ട തരിശിടല്‍ പഴങ്കഥയാക്കി കൊച്ചിയുടെ നെല്ലറയായ തോട്ടറപ്പുഞ്ച വീണ്ടും പച്ചപ്പിന്റെ പ്രതാപത്തില്‍. ജില്ലാ ഭരണകൂടവും കൃഷി വകുപ്പും പാടശേഖര സമിതികളും ഒത്തുചേര്‍ന്ന് നടത്തിയ ശ്രമത്തിന്റെ അന്തിമഫലമായി തോട്ടറ ബ്രാന്‍ഡ് അരി ഏപ്രിലില്‍…
കരകൗശല വികസന കോര്‍പ്പറേഷന്റെ കൊല്ലം കൈരളി ഷോറൂമില്‍ പ്രഷ്യസ്, സെമി പ്രഷ്യസ്, സ്റ്റോണ്‍, പേള്‍ ആഭരണങ്ങളുടെ വിപണനമേള ആരംഭിച്ചു. ഉദ്ഘാടനം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസും ആദ്യ വില്‍പ്പന കൗണ്‍സിലര്‍ റീന സെബാസ്റ്റ്യനും…
കുളത്തൂപ്പുഴ വില്ലേജില്‍ റോസ്മലയിലെ മിച്ചഭൂമി നിവാസികളില്‍ ഒരു സെന്റ് മുതല്‍ ഒരേക്കര്‍വരെ കൈശവമുള്ള 165 കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശമായി. ഭൂമി കൈമാറ്റം സാധൂകരിച്ചുകൊണ്ടുള്ള ഔദ്യോഗിക രേഖ ഗുണഭോക്താക്കള്‍ക്ക് വനം-വന്യജീവി വകുപ്പ് മന്ത്രി കെ. രാജു…
