എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു ലഹരിവസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇതിനായി എക്‌സൈസ് വകുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനാപുരം കല്ലുകടവില്‍ എക്‌സൈസ്…
കൊച്ചി: കേരള വനിതാ കമ്മീഷന്‍ എറണാകുളത്ത് സംഘടിപ്പിക്കുന്ന അദാലത്ത് ഈ മാസം 19, 20 തീയതികളില്‍ രാവിലെ 10 മുതല്‍ ചിറ്റൂര്‍ റോഡിലെ വൈ.എം.സി.എ ഹാളില്‍ നടക്കും.…
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പുതുതായി നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ അംബേദ്കര്‍ കോളനി വികസന പദ്ധതി സംബന്ധിച്ചുള്ള പ്രത്യേക ഊരുകൂട്ടം വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ നാളിയാനി ഗവ. ട്രൈബല്‍ എല്‍.പി. സ്‌കൂളില്‍ നടന്നു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ…
നിര്‍മ്മാണ സാമഗ്രികള്‍ കിട്ടാനില്ല എന്നതിന്റെ പേരില്‍ കേന്ദ്ര പദ്ധതി പ്രകാരമുള്ള റോഡ് നിര്‍മ്മാണം വൈകിപ്പിക്കാന്‍ കരാറുകാര്‍ക്ക് കൂട്ട് നില്‍ക്കരുതെന്നും നിശ്ചിത സമയത്ത് പണി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അഡ്വ. ഡോയ്‌സ് ജോര്‍ജ്ജ് എം.പി…
വിവാഹമോചനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്ന വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് ജില്ലയില്‍ മാര്‍ച്ച് 17, 18 തീയതികളില്‍ സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷന്‍ അംഗം ഇ.എം.രാധ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍…
കുടുംബശ്രീ സംസ്ഥാനമിഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജെഡിടിയില്‍ സംഘടിപ്പിച്ച സംസ്ഥാനതല ബഡ്‌സ് കലോത്സവത്തില്‍ മൂന്നാംസ്ഥാനത്തിന്റെ തിളക്കവുമായി കാസര്‍കോട് ജില്ലാം ടീം. കലോത്സവത്തില്‍ പതിനേഴ് പോയന്റ് നേടിയാണ് ജില്ല മൂന്നാം സ്ഥാനത്ത് എത്തിയത്. ജില്ലയിലെ മൂന്ന്…
നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധമരുന്നിന്റെയും ആരോഗ്യ-ശുചിത്വബോധവത്ക്കരണത്തിന്റെയും ആവശ്യകത സംബന്ധിച്ചു നടന്ന ബോധവത്ക്കരണശില്പശാല ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ മണ്ഡലം പരിധിയിലെ ചെറുവത്തൂര്‍ പഞ്ചായത്ത്…
കൊച്ചി: എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയില്‍ വരുന്ന റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഫോട്ടോ എടുത്ത് റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍ക്കും ഓഫീസില്‍ നിന്നും താത്കാലിക കാര്‍ഡ് ലഭിച്ചിട്ടുളളവര്‍ക്കും ഇതുവരെ റേഷന്‍ കാര്‍ഡ്…
കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സൗജന്യ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് നടത്തി. കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള വിദഗ്ധരാണ് പരിശോധനാക്യാമ്പിന് നേതൃത്വം നല്‍കിയത്. ക്യാമ്പിന്റെ ഉദ്ഘാടനം പറവൂര്‍…
ഇന്‍ഫര്‍മേഷന്‍ - പബ്‌ളിക് റിലേഷന്‍സ് വകുപ്പുഠ ഭാരതീയ ചികിത്സാ വകുപ്പുഠ സഠയുക്തമായി നടത്തുന്ന പകര്‍ച്ച വ്യാധി പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഒരാഴ്ചയ്ക്കകം 12 നിയോജകമണ്ഡലങ്ങളിലുഠ ബോധവത്കരണഠ നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ആദ്യ ക്ലാസ് മണ്ണാര്‍ക്കാട്…
