കോട്ടയം താലൂക്കിലെ കാലവര്‍ഷ ദ്രുത പ്രതികരണ സംവിധാനത്തിന്‍റെ (ഇന്‍സിഡന്‍റ് റസ്പോണ്‍സ് സിസ്റ്റം) കൈപ്പുസ്തകം ജില്ലാ കളക്ടര്‍ എം. അഞ്ജന പ്രകാശനം ചെയ്തു. ജില്ലാ തലത്തിലെയും കോട്ടയം താലൂക്കിലെയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന…

ട്രോളിങ് നിരോധനത്തിന് ശേഷം ഓഗസ്റ്റ് അഞ്ച് മുതല്‍ മത്സ്യബന്ധനം നിയന്ത്രണങ്ങളോടെ ആരംഭിക്കാമെന്ന് മന്ത്രി ജെ മേഴ്സികുട്ടിയമ്മ. മത്സ്യബന്ധനം പുനരാരംഭിക്കുമ്പോള്‍ നടപ്പിലാക്കേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച് ഒന്‍പത് തീരദേശ ജില്ലകളിലെ കലക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സ്…

സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പടെ ജില്ലയില്‍ ശനിയാഴ്ച 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ വിദേശത്ത് നിന്നും രണ്ടുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കം മൂലം 27 പേര്‍ക്ക്  രോഗം സ്ഥിരീകരിച്ചു.…

പടിഞ്ഞാറത്തറ പഞ്ചായത്തിലെ 8, 12, 13 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 1, 16 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റായി തുടരും. നെന്മേനി പഞ്ചായത്തിലെ 3, 4 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി.…

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പെരുന്താന്നി, വെള്ളറട ഗ്രാമപഞ്ചായത്തിലെ ആറാട്ടുകുഴി, വെള്ളറട, കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഉദിയൻകുളങ്ങര എന്നീ വാർഡുകളെ കണ്ടെയിൻമെൻ്റ് സോണയി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള…

തിരുവനന്തപുരം ജില്ലയിൽ ശനിയാഴ്ച 259 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. പുനവിളാകം സ്വദേശി(27), സമ്പർക്കം. 2. പുരയിടം പുതുമണൽ സ്വദേശി(21), സമ്പർക്കം. 3. മമ്പള്ളി സ്വദേശിനി(10), സമ്പർക്കം. 4.…

പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 59 പേര്‍ സമ്പര്‍ക്കത്തിലൂടെ…

54 പേർക്ക് രോഗമുക്തി തൃശൂർ ജില്ലയിൽ ആഗസ്റ്റ് ഒന്ന് ശനിയാഴ്ച 76 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 490 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 10…

•    എറണാകുളം  ജില്ലയിൽ ശനിയാഴ്ച  59    പേർക്ക്  രോഗം  സ്ഥിരീകരിച്ചു. *വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ* 1.      വെസ്റ്റ് ബംഗാൾ സ്വദേശി (33) 2.      തമിഴ്നാട് സ്വദേശികൾ…

കോട്ടയം ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍(സി.എഫ്.എല്‍.ടി.സി) സന്നദ്ധ സേവനത്തിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരം. രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷ്ണര്‍മാരെയും രജിസ്‌ട്രേഡ് നഴ്‌സുമാരെയുമാണ് ആദ്യ ഘട്ടത്തില്‍ പരിഗണിക്കുന്നത്. പത്തു ദിവസം ഡ്യൂട്ടി തുടര്‍ന്ന് ഏഴു ദിവസം…