ജില്ലയില്‍ ആകെ 93 വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതിനു പുറമെ മുനിസിപ്പാലിറ്റിയില്‍ ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്നു നിര്‍ണയിക്കുന്ന ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍…
കണ്ണൂർ ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ അഞ്ച് പേര്‍ക്കും പരിയാരം ഗവ മെഡിക്കല്‍ കോളേജിലെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്കും രോഗബാധ…
കോവിഡ് പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ട കോട്ടയം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമെന്ന് ജില്ലയിലെ ജനപ്രതിനിധികള്‍ വിലയിരുത്തി. രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജാഗ്രതാ സംവിധാനം കൂടുതല്‍ കര്‍ശനമാക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍റെ…
ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ കോട്ടയം ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അടിയന്തരമല്ലാത്ത ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ ബസുകള്‍ ഏറ്റെടുക്കും. ബസുകള്‍ ഏറ്റെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറുന്നതിന് ജില്ലാ കളക്ടര്‍ റീജിയണല്‍…
എറണാകുളം ജില്ലയിൽ വ്യാഴാഴ്ച 132 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ *ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ- 23* • മുംബൈയിൽ നിന്നെത്തിയ പിണ്ടിമന സ്വദേശി(50) • മുംബൈയിൽ നിന്നെത്തിയ കോട്ടപ്പടി സ്വദേശി(31)…
ജില്ലയിൽ 35 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ വിദേശത്തു നിന്നും മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 29 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. 1. അബുദാബിയിൽ നിന്നും എത്തിയ…
തിരുവനന്തപുരം ജില്ലയിൽ വെള്ളിയാഴ്ച 320 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. പാറശ്ശാല കോഴിവിള സ്വദേശി(7), സമ്പർക്കം. 2. തൈക്കാട് സ്വദേശി(29), സമ്പർക്കം. 3. നെയ്യാറ്റിൻകര വഴുതുർ സ്വദേശി(64), സമ്പർക്കം.…
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 60 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 469 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 17 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ…
ഒമ്പത് പേര്‍ രോഗ മുക്തരായി സമ്പര്‍ക്കത്തിലൂടെ 63 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 721 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 2,067 പേര്‍ക്ക് 1,027 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 33,447…
കോട്ടയം ജില്ലയില്‍ 89 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധയുണ്ടായത്. വിദേശത്തുനിന്നു വന്ന രണ്ടു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.…
