തൃശ്ശൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചാലക്കുടി പുഴയിൽ അഞ്ചു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് പൊതു ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ കെ…

മഴ ശക്തിപ്രാപിച്ചതിനെത്തുടർന്ന് കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി പൊഴി മുറിച്ചു. വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നതോടെ കുട്ടനാട് പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനാവും.  ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻറെയും ജലവിഭവ മന്ത്രി…

വ്യാഴാഴ്ച കാസർകോട് ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന്  പേരുടെ ഉറവിടെ ലഭ്യമല്ല, 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനത്തുനിന്നും  വന്നവരാണ്…

24 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ കണ്ണൂർ ജില്ലയില്‍  39 പേര്‍ക്ക് കൂടി വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 24 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. വിദേശത്ത് നിന്ന് എത്തിയ നാല് പേര്‍, ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ…

13 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ സമ്പര്‍ക്കം മൂലം പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ശ്രീകണ്ഠാപുരം 21, ചെറുതാഴം 9,…

കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ തട്ടത്തുമല, പറണ്ടക്കുഴി, ഷെഡിൽ കട, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ മുളളറവിള എന്നീ വാര്‍ഡുകളെയും കണ്ടെയിന്‍മെന്റ് സോണില്‍…

 മണ്ണഞ്ചേരി 4,  17 വാർഡുകൾ, തൃക്കുന്നപ്പുഴ 13 , 16 വാർഡുകൾ, ആറാട്ടുപുഴ പന്ത്രണ്ടാം വാർഡ് ഒഴികെ മറ്റെല്ലാ വാർഡുകളും കണ്ടൈൺമെൻറ് സോണിൽ നിന്ന് ഒഴിവാക്കി, അരൂർ 11 , 13 ഒഴികെ ബാക്കി…

തലയാഴം ഗ്രാമപഞ്ചായത്തിലെ ഏഴ്, ഒന്‍പത് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. കുമരകം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി. ജില്ലയില്‍ 23 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 54 കണ്ടെയ്ന്‍മെന്റ്…

കോവിഡ് ബാധിതരുടെ എണ്ണത്തിനെക്കാള്‍ വ്യാഴാഴ്ച രോഗമുക്തര്‍ മുന്നിലെത്തിയത് ജില്ലയ്ക്ക് ആശ്വാസമായി. വ്യാഴാഴ്ച 22 പേര്‍ രോഗബാധിതരായപ്പോള്‍ 83 പേരാണ് രോഗമുക്തി നേടിയത്. മയ്യനാട് സ്വദേശിയായ ചെങ്ങന്നൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലെ…

പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച 59 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 38 പേര്‍ സമ്പര്‍ക്കത്തിലൂടെ…