കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയുടെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ മുന്നറിയിപ്പ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ തിരമാലകള്‍ ഒന്നര മീറ്റര്‍…
ജില്ലയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഇടിമിന്നലിന്റെ ആദ്യലക്ഷണം…
വള്ളംകുളം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രിന്റിംഗ് ടെക്‌നോളജി, ബുക്ക് ബൈന്‍ഡിംഗ്, സ്‌ക്രീന്‍ പ്രിന്റിംഗ്, ഓഫ്‌സെറ്റ് പ്രിന്റിംഗ്, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് & മലയാളം എന്നീ കെ.ജി.റ്റി കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്…
സര്‍ക്കാര്‍ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്ലം സെന്ററില്‍ രണ്ട് ആഴ്ച ദൈര്‍ഘ്യമുള്ള ഹ്രസ്വകാല ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കുക്കറി, ബേക്കറി, എന്നീ വിഭാഗങ്ങളിലേക്ക് 25 പേര്‍വീതമുള്ള ബാച്ചിനാണ് പരിശീലനം. അപേക്ഷഫോം കടപ്പാക്കട ടി കെ…
നിര്‍മിതബുദ്ധി (എ.ഐ) സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ 5 കേന്ദ്രങ്ങളില്‍ ആരംഭിച്ചു. എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന…
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്ഷിപ്പ് ഡവലപ്‌മെന്റ്‌റ് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 'ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ്' സംഘടിപ്പിക്കും. മെയ് എട്ട് മുതല്‍ 10 വരെ കളമശ്ശേരി കിഡ് ക്യാമ്പസ്സിലാണ് പരിശീലനം. വിവിധ…
ലോക്സഭ തിരഞ്ഞെടുപ്പ് ജില്ലയിൽ ക്യാമറ നിരീക്ഷണത്തിൽ 1745 ബൂത്തുക ലോക്സഭ തിരഞ്ഞെടുപ്പില്‍ സുരക്ഷിതമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം. കാക്കനാട് കളക്ടറേറ്റിലെ ഒന്നാം നിലയിലുള്ള സ്പാർക്ക് ഹാളിലാണ് കൺട്രോൾ…
തൃശൂര്‍ ജില്ലയില്‍ ആദ്യമായി വോട്ട് ചെയ്യുന്നത് 58,141 പേര്‍. 29,786 പുരുഷന്മാരും, 28,353 സ്ത്രീകളും, 2 ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരും ഉള്‍പ്പെടുന്നു. നിയോജകമണ്ഡലം, ആണ്‍, പെണ്‍, ട്രാന്‍സ്ജെന്‍ഡര്‍, ആകെ വോട്ടര്‍മാരുടെ എണ്ണം എന്നിവ യഥാക്രമം: ചേലക്കര-…
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്ര- ഇലക്ട്രോണിക് - സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്ന പെയ്ഡ് വാര്‍ത്തകളും സര്‍ട്ടിഫിക്കേഷനില്ലാതെ പ്രസിദ്ധീകരിക്കുന്ന/ സംപ്രേഷണം ചെയ്യുന്ന പരസ്യങ്ങളും നിരീക്ഷിക്കാന്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി.) കളക്ടറേറ്റിലെ ഒന്നാം നിലയില്‍ സജ്ജമാക്കിയ…
പൊതുതിരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥര്‍ക്കായി തയ്യാറാക്കിയ 'എ.എസ്.ഡി മോണിറ്റര്‍ സി.ഇ.ഒ കേരള' ആപ്പ്, പോളിങ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള പോള്‍ മാനേജര്‍ ആപ്പ്, എന്‍കോര്‍ സോഫ്‌റ്റ്വെയര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കളക്ടറേറ്റിലെ…