കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി മണ്ണുത്തി ക്യാമ്പസിൽ സജ്ജമാക്കിയ 'മിറർ' മൾട്ടിമീഡിയ പ്രൊഡക്ഷൻ സ്റ്റുഡിയോ ഉദ്ഘാടനം ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ…
എറണാകുളം ജില്ല തദേശ സ്വയംഭരണ വകുപ്പിന്റെയും പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു. മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം,ലഹരി ഉയർത്തുന്ന സാമൂഹിക പ്രശ്നങ്ങൾ,ബാലാവകാശങ്ങൾ എന്നീ വിഷയങ്ങളിൽ കേന്ദ്രീകരിച്ചുള്ള ചർച്ചയിൽ പള്ളുരുത്തി ബ്ലോക്ക്…
ക്ലീൻ ഏലൂർ പദ്ധതിയുടെ ശുചിത്വ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഏലൂർ നഗരസഭയിലെ വിദ്യാലയങ്ങളിൽ പെൻ ബോക്സ് പദ്ധതിക്ക് തുടക്കമായി. ഏലൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ആദ്യ പെൻ ബോക്സ് സ്ഥാപിച്ച് നഗരസഭാ ചെയർമാൻ…
ഇരിങ്ങാലക്കുട നഗരസഭയിലെ ആദ്യത്തെ അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ കൊരുമ്പിശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നാടിന് സമർപ്പിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ പ്രകാരം പ്രാഥമിക ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ…
ജീവിതശൈലീ രോഗങ്ങൾക്കെതിരായ കേരളത്തിന്റെ ചെറുത്തുനിൽപ്പാണ് ചെറുധാന്യങ്ങളിലേക്കുള്ള മടങ്ങിപ്പോക്കെന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷാ മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിൽ എഫ്.എസ്.എസ്.എ.ഐ ദക്ഷിണമേഖല വിഭാഗം സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച മില്ലറ്റ് മേള പാപ്പനംകോട് സി.എസ്.ഐ.ആർ-എൻ.ഐ.ഐ.എസ്.ടിയിൽ…
റോഡ് സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എ.ഐ കാമറ ഡ്രോണില്‍ ഉപയോഗിക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷ കമ്മീഷണര്‍ എസ്.ശ്രീജിത്ത് പറഞ്ഞു. ഇത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഒരു ജില്ലയില്‍ കുറഞ്ഞത് 10…
അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനാ പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭയായി ബത്തേരി ഇടം പിടിച്ചു. സുരക്ഷ 2023 ലൂടെ നഗരസഭയിലെ 26000 ത്തോളം പേര്‍ പദ്ധതിയില്‍ അംഗങ്ങളായി. ജില്ലയിലെ അര്‍ഹരായ…
നിരത്തുകളിലെ നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷാ കമ്മീഷണര്‍ എസ്. ശ്രിജിത്ത് പറഞ്ഞു. റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ ബോധവത്കരണ പരിപാടികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. റോഡപകടങ്ങള്‍ പരമാവധി…
സംസ്ഥാന സർക്കാരിന്റെ പട്ടികജാതി വികസന വകുപ്പ് വഴിയുള്ള സേഫ് പദ്ധതിയിലൂടെ വീടിന്റെ പണി പൂർത്തിയായ സന്തോഷത്തിലാണ് തുറവൂർ സ്വദേശി വിഷ്ണുവും കുടുംബവും. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ സേഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപ…
സാക്ഷരതമിഷന്റെ നേതൃത്വത്തില്‍ സാക്ഷരതാ ദിനം ആചരിച്ചു. സാക്ഷരതാ ദിന സംഗമവും ആശാ പ്രവര്‍ത്തകരായ പത്താം ക്ലാസ് തുല്യതാ പഠിതാക്കള്‍ക്ക് പരീക്ഷാ മോട്ടിവേഷന്‍ ക്ലാസ്സും നടത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്…