മുഖ്യമന്ത്രി പങ്കെടുക്കുന്ന മേഖലായോഗം സെപ്തംബർ  ഏഴിന് തൃശൂരില് ‍ ജില്ലയിലെ ഏഴ് താലൂക്കുകളിലായി നടന്ന കരുതലും കൈത്താങ്ങും അദാലത്തുകളില്‍ ലഭിച്ച അപേക്ഷകളില്‍ 87 ശതമാനത്തിലധികം പരാതികള്‍ ഒരുമാസത്തിനകം പരിഹരിച്ചതായി പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ വകുപ്പ്…

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണ് സംരക്ഷണ ആഫീസ് മുഖേന, കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ കക്കാട്ടില്‍ പട്ടികജാതി കോളനിയില്‍ നടപ്പിലാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം…

മൂന്ന് വര്‍ഷം കൊണ്ട് അഴിക്കോട് മണ്ഡലത്തിലെ മുഴുവന്‍ ആളുകള്‍ക്കും പട്ടയം ലഭ്യമാക്കും. പട്ടയ വിഷയങ്ങള്‍ പരിഹരിക്കാന്‍ ചേര്‍ന്ന അഴീക്കോട് മണ്ഡലതല പട്ടയ അസംബ്ലിയിലാണ് തീരുമാനം. മണ്ഡലത്തിലെ 24 കോളനികളില്‍ ഉള്‍പ്പെടെ പട്ടയം ലഭിക്കാത്തവരുണ്ട്. ചിലര്‍…

വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ക്ലബ്ബുകള്‍ രൂപീകരിക്കാന്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ കോര്‍ കമ്മിറ്റി യോഗം തീരുമാനം. ഇതോടൊപ്പം ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍  ഗ്രാമപഞ്ചായത്തുകളെ കണ്ടെത്തി കൗണ്‍സിലിംഗ് കേന്ദ്രങ്ങളുടെ അഭാവം പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ലഹരിവിരുദ്ധ…

വിഷമില്ലാത്ത പച്ചക്കറി വീട്ടുവളപ്പിൽ വിളയിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാറിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കം. പൊന്നാനി കൃഷിഭവന്റെ കീഴിലുള്ള വാർഡുകളിലേക്ക് വെള്ളരി, പയർ, കയ്പ്പ, വെണ്ട എന്നീ പച്ചക്കറി…

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ വനിത ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സ്വയം പ്രതിരോധ പരിശീലനം നല്‍കി. മോഷണം ലക്ഷ്യമാക്കി ബൈക്കുകളിലെത്തി…

വനിതകള്‍ക്ക് ഒരു വരുമാനമാര്‍ഗമെന്ന നിലയില്‍ അഞ്ച് വര്‍ഷം മുന്‍പ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് രൂപം നല്‍കിയ പദ്ധതി, ഇപ്പോള്‍ അതിര്‍ത്തികള്‍ പിന്നിട്ട് സ്ത്രീമുന്നേറ്റത്തിന്റെ പെരുമ വിളിച്ചോതുകയാണ്. നിറചിരിയോടെ ഒരേ താളത്തില്‍ കൊട്ടിത്തിമിര്‍ക്കുന്ന വനിതാ കാലാകരികള്‍…

ബലൂണുകളും വര്‍ണച്ചിത്രങ്ങളും നിറഞ്ഞ മുറിയില്‍ പാട്ടും പാഠങ്ങളും കേട്ട് അവര്‍ ഉറക്കെ ചിരിച്ചു. കൈ കൊട്ടിയും തലയാട്ടിയും സന്തോഷം പ്രകടിപ്പിച്ചു. വീട്ടകങ്ങളില്‍ നിന്ന് വിദ്യാലയങ്ങളിലേക്കുള്ള അവരുടെ വരവിനെ ആഘോഷമാക്കി അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ഒപ്പം…

ഗുരുവായൂരിൽ ലഭിച്ചത് ഇരുപതോളം പരാതികൾ കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ പ്രത്യേക റിപ്പോർട്ട് തയ്യാറാക്കുമെന്ന് കേരള നിയമസഭാ സമിതി ചെയർപേഴ്സൺ യു പ്രതിഭ എംഎൽഎ. ഗുരുവായൂരിൽ നടന്ന നിയമസഭാ സമിതി സിറ്റിങ്ങിന് ശേഷം…

മഴക്കാലത്ത് അപകടാവസ്ഥയിലുള്ള മരങ്ങള്‍ വീണുണ്ടാകുന്ന ദുരന്തം ഒഴിവാക്കാന്‍ ഇവ മുറിച്ചു മാറ്റുന്നതിന് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. മഴക്കാല മുന്നൊരുക്കം സംബന്ധിച്ച് തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടന്ന…