കലക്ടറേറ്റിലെ താഴത്തെ നിലയില്‍ പുതുതായി സജ്ജീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ അനക്‌സിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. മധ്യകേരളത്തിലെ സാംസ്‌ക്കാരിക തലസ്ഥാനമെന്ന നിലയില്‍ വ്യത്യസ്തങ്ങളായ ഔദ്യോഗിക പരിപാടികള്‍ നടക്കാറുള്ള തൃശൂര്‍ കലക്ടറേറ്റില്‍ പുതുതായി…

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ആര്‍.കെ.ഐ.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് ബി.എന്‍.എസ്.ഇ.പി കമ്മറ്റിയും സാധിക എം.ഇ.സി ഗ്രൂപ്പും സംയുക്തമായി മാനന്തവാടിയില്‍ നടത്തിയ ചക്ക മഹോല്‍ത്സവം ചക്ക വിഭവങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. മൂന്നു…

കെ.എസ്.ആർ.ടി.സിക്കൊപ്പം ഒരു അടിപൊളി തീർത്ഥയാത്ര പോയാലോ, തീർത്ഥയാത്രയെന്ന് പറഞ്ഞ് നെറ്റിചുളിക്കാൻ വരട്ടെ സംഭവം പൊളിയാണ്. എന്നും വ്യത്യസ്തമായ വിനോദയാത്രകൾ സംഘടിപ്പിച്ച് യാത്രാ പ്രേമികളെ ആകർഷിക്കുന്ന മലപ്പുറം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ഇത്തവണ ഒരു…

എടവക ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ 34 കുടുംബങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് നിര്‍വഹിച്ചു.…

കല്‍പ്പറ്റ, പനമരം ഖാദി ഗ്രാമ സൗഭാഗ്യ ഷോപ്പുകളില്‍ കര്‍ക്കിടക വാവ് പ്രമാണിച്ച് ജൂലൈ 15 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് നല്‍കും. ഖാദി തുണിത്തരങ്ങള്‍, ബഡ്ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, വിവിധതരം സില്‍ക്ക് തുണിത്തരങ്ങള്‍,…

ജില്ലാ മെഡിക്കൽ ഓഫീസിന് കീഴിൽ കോട്ടയം ജനറൽ ആശുപത്രിയിൽ നിലവിലുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.സി ബിരുദവും എം.ഫിലും റീഹാബിലിറ്റേഷൻ കൗൺസിൽ…

വനിതാ ശിശുവികസന വകുപ്പിന് കീഴിലെ നെടുങ്കണ്ടം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള 89 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തികവര്‍ഷത്തെ പ്രീ-സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍…

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മിഷന്‍ ശക്തിയുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ രൂപീകരിക്കുന്ന ' ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണില്‍'ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍നിന്നും…

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷകേരളം-ജനകീയ മത്സ്യകൃഷി 2023-25 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉള്‍നാടന്‍ മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സുസ്ഥിര മത്സ്യ ഉത്പാദനവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുമായി വിവിധ ശാസ്ത്രീയ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാനാണ് അവസരം. അര്‍ധ…

കിടങ്ങൂരിന്റെ മേളപ്പെരുമയ്ക്ക് കൊഴുപ്പേകാൻ സ്വന്തമായി ശിങ്കാരിമേള ട്രൂപ്പുമായി കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ. സി.ഡി.എസിലെയും എ.ഡി.എസിലെയും 11 പേരാണ് ട്രൂപ്പിലുള്ളത്. രണ്ടര മാസക്കാലത്തെ പരിശീലനത്തിന് ശേഷമാണ് അരങ്ങേറ്റം നടത്തിയത്. 'ചിലങ്ക' എന്ന പേരിലാണ് ട്രൂപ്പ്…