ജില്ലാതലത്തില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പ്രോത്സാഹനം നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയ മൃഗക്ഷേമ അവാര്‍ഡ് 2022-23 ന് അപേക്ഷ ക്ഷണിച്ചു. 10000 രൂപയാണ് സമ്മാനത്തുക. അപേക്ഷകര്‍ ഈ കാലയളവില്‍ നടത്തിയ മൃഗക്ഷേമ പ്രവര്‍ത്തനങ്ങളുടെ…

സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ ഗ്രാമീണ ടൂറിസം സാധ്യതകള്‍ കണ്ടെത്തി വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജ് തയ്യാറാക്കി. കളരിപ്പയറ്റ് സെന്റര്‍, മണ്‍പാത്ര നിര്‍മ്മാണം,…

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍(മാത്തമാറ്റിക്‌സ്) മലയാളം മീഡിയം(കാറ്റഗറി നമ്പര്‍: 383/2020) തസ്തികയില്‍ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം നടത്തുന്നു. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഭിമുഖത്തിനെത്തുന്നവര്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ…

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍) തസ്തികയില്‍ കരാര്‍ നിയമനം. ബി.ഡി.എസ്/ബി.എസ്.സി നഴ്സിങ്, എം.പി.എച്ച് എന്നിവയാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധം. പ്രസ്തുത യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍…

  ലോക ജനസംഖ്യാ ദിനം ജില്ലാതല ഉദ്ഘാടനം നടന്നു ജനസംഖ്യാനിയന്ത്രണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന സന്ദേശം പകര്‍ന്ന് ലോക ജനസംഖ്യാ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ജനസംഖ്യാ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍…

പട്ടയമിഷന്റെ ഭാഗമായുള്ള ബേപ്പൂർ മണ്ഡല തല പട്ടയ അസംബ്ലി ചേർന്നു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശാനുസരണമാണ് യോഗം ചേർന്നത്. ജില്ലയിലെ ആദ്യത്തെ പട്ടയ അസംബ്ലിയാണ് ബേപ്പൂർ മണ്ഡലത്തിൽ…

കൊയിലാണ്ടിയിൽ സംസ്ഥാന വനിതാ കമ്മീഷൻ, നഗരസഭാ കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. പൊതു ഇടങ്ങളിലെ സ്ത്രീകൾ എന്ന വിഷയത്തിൽ നഗരസഭാ ഇ എം എസ് ടൗൺഹാളിൽ നടന്ന സെമിനാർ വനിതാ കമ്മീഷൻ അധ്യക്ഷ…

ജനാധിപത്യത്തിൽ രാജ്യം പ്രതികൂല പ്രതിസന്ധികൾ നേരിടുന്ന ഈ കാലത്ത് രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടനാ സാക്ഷരതയും പൊതു സമൂഹത്തെ പഠിപ്പിക്കാൻ ഗ്രന്ഥശാലകൾക്കാവണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിലെ തൃപ്പനച്ചി ഗ്രന്ഥാലയത്തിന്റെ…

ആദിവാസി മേഖലകളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഡിസംബർ 31നുള്ളിൽ എത്തിച്ച് പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, പാർലമെന്ററികാര്യ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. അന്തിക്കാട് ബ്ലോക്ക് പരിധിയിലെ നേട്ടങ്ങൾ…

*വള്ളിയൂര്‍ കാവ് - കമ്മന പാലം നിര്‍മ്മാണവും തുടങ്ങും മാനന്തവാടി വള്ളിയൂര്‍കാവ് ദേവസ്വത്തിന്റെ സ്ഥലത്ത് സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കിയ മാര്‍ക്കറ്റിംഗ് സ്‌പേസ് നടത്തിപ്പ് ചുമതല വളളിയൂര്‍കാവ് ദേവസ്വത്തിന് നല്‍കാന്‍ ധാരണയായി. തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍…