ചരിത്ര വിദ്യാർത്ഥികൾക്ക് സത്യസന്ധമായി ചരിത്രം പഠിക്കാനുള്ള അവസരം ഒരുക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും ഇവ കണക്കിലെടുത്താണ് പുരാവസ്തു മ്യൂസിയങ്ങൾ ജില്ലാ പൈതൃക മ്യൂസിയങ്ങൾ എന്നിവ സ്ഥാപിച്ചുവരുന്നതെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ്…

പ്രവാസി പുനരധിവാസ വായ്പാ പദ്ധതി സംസ്ഥാന പട്ടിക ജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ നോർക്ക റൂട്സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ “പ്രവാസി പുനരധിവാസ വായ്പാ പദ്ധതി’ യ്ക്ക് കീഴില്‍ വായ്പ്പ…

അഴിയൂർ ഗ്രാമപഞ്ചായത്ത് ബി എം സിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം സമുചിതമായി ആചരിച്ചു. "ഉടമ്പടികളിൽ നിന്നും പ്രവർത്തനങ്ങളിലേക്ക് : ജൈവവൈവിധ്യം പുനസ്ഥാപിക്കുക" എന്നതാണ് ഈ വർഷത്തെ ജൈവവൈവിധ്യ പ്രമേയം. നാലാം വാർഡിലെ കക്കടവ്…

കായണ്ണ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ "പാപ്പാത്തി കൂട്ടം" എന്ന പേരിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്തു. മനുഷ്യനില്ലെങ്കിലും പ്രകൃതിക്ക് നിലനിൽക്കാൻ ആകുമെന്നും…

  ക്വട്ടേഷൻ ക്ഷണിച്ചു 2023 വർഷത്തെ ട്രോൾ നിരോധന കാലയളവിൽ (ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31അർധരാത്രി വരെ) ചോമ്പാല ഹാർബർ കേന്ദ്രീകരിച്ച് കടൽ രക്ഷാ പ്രവർത്തനത്തിനും കടൽ പട്രോളിംഗിനുമായി ഒരു ഫൈബർ…

ജനവാസ കേന്ദ്രങ്ങളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുവദനീയമായ മാര്‍ഗങ്ങളില്‍ വെടിവച്ചുകൊല്ലാനുള്ള ഉത്തരവിട്ട് കോട്ടത്തറ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ കരിങ്കുറ്റി പ്രദേശത്ത് ജനങ്ങളുടെ സ്വത്തിന് ഭീഷണിയായ പന്നികളെ ഉന്മൂലനം ചെയ്യണമെന്നാവശ്യപ്പെട്ട് പരാതികള്‍ ലഭിച്ച…

ഡ്രൈവർ നിയമനം സംസ്ഥാന യുവജന കമ്മീഷൻ ഓഫീസിൽ നിലവിലുള്ള ഡ്രൈവറുടെ ഒഴിവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേയ്ക്കാണ് നിയമനം. നിയമനം ലഭിക്കുന്നവർക്ക് അനുവദനീയമായ നിരക്കിൽ ശമ്പളം നൽകുന്നതാണ്. യോഗ്യത : പത്താം…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന 'കരുതലും കൈത്താങ്ങും' തിരൂർ താലൂക്ക്തല അദാലത്തിൽ പൊതുജനങ്ങൾക്കായി ഒരുക്കിയത് വിപുലമായ സൗകര്യങ്ങൾ. കളക്ടറേറ്റ്, ആർ.ഡി.ഒ ഓഫീസ്, താലൂക്ക് ഓഫീസ് മുതൽ വിവിധ വകുപ്പുകളുടെയും താലൂക്കിന് കീഴിൽ…

ഭിന്നശേഷിയുള്ള 18 വയസുകാരൻ മകനെയും ചേർത്ത് പിടിച്ചാണ് വളവന്നൂർ പഞ്ചായത്തിലെ സക്കീന തിരൂരിലെ താലൂക്ക്തല അദാലത്തിനെത്തിയത്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പല തവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമാകാതെ വന്നതോടെയാണ് അദാലത്തിൽ മന്ത്രി…

മാസങ്ങളായി മുടങ്ങിക്കിടന്ന വാർധക്യകാല പെൻഷൻ ഇനി മുതൽ മുടക്കമില്ലാതെ ലഭിക്കുമെന്ന ആശ്വാസത്തിലാണ് തിരൂർ മംഗലം സ്വദേശിനി വിനോദിനിയമ്മ അദാലത്തിൽ നിന്നും തിരിച്ചു വീട്ടിലേക്ക് മടങ്ങിയത്. വാർധക്യകാല അസുഖത്തോടൊപ്പം ഹൃദ്രോഗവും പിടിപെട്ടതും ഏക വരുമാന മാർഗമായ…