പത്തനംതിട്ട മണ്ണാറമലയില്‍ പുതിയ എഫ്എം നിലയം പ്രവര്‍ത്തനം ആരംഭിച്ചു. ഇതുള്‍പ്പെടെ രാജ്യവ്യാപകമായി 91 എഫ്എം സ്റ്റേഷനുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. ആന്റോ ആന്റണി എംപി ദീപം തെളിച്ചു. പൂര്‍ണ സൗകര്യങ്ങളോടെ എഫ്എം സേവനം…

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാനായി എം ഷാജര്‍ ചുമതലയേറ്റു. ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് ഡോ. ചിന്താ ജെറോം രണ്ടു ടേം പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് എം ഷാജര്‍ ചുമതലയേറ്റത്. പുതിയ ഉത്തരവാദിത്വം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും…

വടക്കെ ബസ് സ്റ്റാന്റിന് സുരക്ഷാകവചമായി ഒരുക്കിയ മേൽ നടപ്പാത തൃശൂർ പൂര സമ്മാനമായി റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. രാജ്യത്തെ മൂന്ന് മുൻസിപ്പാലിറ്റികൾക്ക് മാത്രം ലഭ്യമായിട്ടുള്ള ലേണിങ് സിറ്റി…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി 2023 മെയ് 12 മുതൽ 18 വരെ ബീച്ചിൽ നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം ഇന്ന്‌  (ഏപ്രിൽ 28 ) നഗരത്തിൽ…

നന്ദിക്കര ഗവൺമെന്റ് ഹൈസ്കൂളിൽ യു പി വിഭാഗത്തിനായി സർവ്വ ശിക്ഷ കേരള ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രൻ നിർവഹിച്ചു. 46 ലക്ഷം രൂപയാണ് ഇതിനായി…

  സൗജന്യ പരിശീലനം ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ഏപ്രിൽ 29 ന് സൗജന്യ കെ-മാറ്റ് പരിശീലനം നൽകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9446068080…

തൃശൂർ പൂരത്തിന്റെ വർണക്കാഴ്ചയായ കുടമാറ്റത്തിന് സ്പെഷ്യൽ കുടകൾ അണിയറയിൽ ഒരുക്കി തിരുവമ്പാടി ദേവസ്വം. തിരുവമ്പാടി ദേവസ്വത്തിന്റെ ആനച്ചമയ പ്രദർശനം നടക്കുമ്പോഴും രഹസ്യ അറയിൽ തയ്യാറാകുന്ന കുടയുടെ കൗതുകങ്ങളിലാണ് കാഴ്ചക്കാരന്റെ പ്രതീക്ഷ. പൂര ആഘോഷത്തിന്റെ വരവേൽപ്പ്…

നൂറ്റാണ്ടുകൾ പഴക്കമുള്ള ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ മഴുവഞ്ചേരി തച്ചാട്ടുകുളത്തിന് ശാപമോക്ഷം. ഉപയോഗശ്യൂന്യമായി കിടന്നിരുന്ന കുളം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നവീകരിച്ച് ചളി വാരി ആഴം കൂട്ടി. സൗന്ദര്യവത്കരണം നടത്തുന്ന പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. നഗരസഞ്ചയിക പദ്ധതിയിലുൾപ്പെടുത്തി 50…

തൃശൂര്‍ പൂരം നടത്തിപ്പിനായി സംസ്ഥാന ടൂറിസം വകുപ്പ് 35 ലക്ഷം രൂപ അനുവദിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പൂരം നഗരിയിലെ കണ്‍ട്രോള്‍ റൂമില്‍ വച്ച് നടത്തിയ…

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി അപകട സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് മോക് ഡ്രിൽ സംഘടിപ്പിച്ചു. എന്തെങ്കിലും അപകടമുണ്ടായാൽ ഏതൊക്കെ രീതിയിൽ പ്രവർത്തിക്കണം എന്നതിന്റെ പരിശീലനമാണ് നടന്നത്. ഫയർ ആന്റ് റസ്ക്യൂ, പൊലീസ്, റവന്യൂ, എൻ…