അഞ്ച് വർഷം കൊണ്ട് നൂറ് പാലം എന്ന ലക്ഷ്യം സർക്കാർ കൈവരിക്കുമെന്ന് പെതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രണ്ടാം വർഷം തികയ്ക്കുമ്പോൾ 55 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിച്ച് തുറന്നു കൊടുക്കാൻ…

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി മണിയൂര്‍ ഐ ടി ഐ യുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ശാസ്ത്രീയ അന്വേഷണങ്ങൾക്ക് ട്രെയിനികളെ പ്രാപ്തരാക്കിയും നൈപുണ്യ…

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ പാലക്കാടി ഏരിമല റോഡ് ഉദ്ഘാടനം പെതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. പി.ടി.എ റഹീം എം എൽ എ അധ്യക്ഷത വഹിച്ചു. 3 കോടി രൂപ…

പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന വികസനത്തിനായി സര്‍ക്കാര്‍ നടത്തുന്നത് കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മടപ്പള്ളി ജിഎച്ച്എസ്എസില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും വാര്‍ഷികാഘോഷ യാത്രയയപ്പ് പരിപാടികളുടെ…

മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30നു ഉദ്‌ഘാടനം ചെയ്യും കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയിൽ പേരാമ്പ്ര ന​ഗരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയെന്ന പ്രശ്നത്തിന് അറുതിയാകുന്നു. ​പേരാമ്പ്ര ബെെപ്പാസ് യാഥാർത്ഥ്യമാകുമ്പോൾ നഗരത്തിലെ ഗതാ​ഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുകയാണ്.…

  ജില്ലയില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കൃത്യമായ പരിശോധനകള്‍ നടത്തി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നിര്‍ദേശിച്ചു. വേനല്‍ചൂട് ഉയരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ…

നാദാപുരം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കലോത്സവം "അരങ്ങ് "2023 സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. 22…

ദേശീയപാത വികസനം വളരെ വേഗത്തിൽ പൂർത്തിയാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്നും വകുപ്പുകളുടെ ഏകോപനമാണ് ഈ വിജയത്തിന് പിന്നിലെന്നു പെതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ നവീകരിച്ച കളരിക്കണ്ടി…

സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി ചോമ്പാല്‍ നോര്‍ത്ത് എല്‍.പി സ്‌കൂള്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടോദ്ഘാടനം ആരോഗ്യ - വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.കെ…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തില്‍ മെയ് അഞ്ച് വരെ പരാതികള്‍ സമര്‍പ്പിക്കാം. താലൂക്ക്തല അദാലത്ത്…