കുടുംബശ്രീ മുകുന്ദപുരം താലൂക്ക് തല വാർഷികാഘോഷ സംഘാടക സമിതി യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മെയ് 13, 14 തീയതികളിൽ ഇരിങ്ങാലക്കുട ടൗൺഹാൾ, ഇരിങ്ങാലക്കുട…

രണ്ടാംഘട്ടമായി 50 ഏക്കർകൂടി കൈമാറി കാട്ടാക്കട വിളപ്പിൽശാല ആസ്ഥാനമായുള്ള ഡോ.എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയ്ക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. രണ്ടാംഘട്ടമായി 50 ഏക്കർ ഭൂമിയാണ് കൈമാറിയത്. റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ…

നഷ്ടപരിഹാരം അതിവേഗം ലഭ്യമാക്കുന്നതിന് നടപടിയെടുക്കും: മന്ത്രി എ കെ ശശീന്ദ്രൻ തിരുവനന്തപുരം ജില്ലയിലെ മലയോര മേഖല ഉൾപ്പെടുന്ന 11 പഞ്ചായത്തുകളെ ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച വന സൗഹൃദ സദസ്സ് മലയോര ജനതയുടെ മനസ്സ് തൊട്ടറിഞ്ഞ ജനസൗഹൃദ…

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സൗജന്യ തെറാപ്പി സൗകര്യമൊരുക്കി നേമം ബ്ലോക്ക് പഞ്ചായത്ത്. ഭിന്നശേഷി കുട്ടികൾക്കായി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച സെൻട്രലൈസ്ഡ് തെറാപ്പി യൂണിറ്റ് പ്രവർത്തനത്തിന് തയാറെടുക്കുകയാണ്. അന്തിയൂർകോണത്ത് ഗാന്ധിഗ്രാമം സാംസ്‌കാരികനിലയം പ്രവർത്തിച്ചിരുന്ന…

കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടികളുടെ അക്രോബാറ്റിക് ഫയര്‍ ഡാന്‍സ് കമ്പനി സ്‌കോര്‍പിയോണ്‍ കൊല്ലം എൻ്റെ കേരളം അരങ്ങു വാണു. തീപാറുന്ന ഡാൻസുമായി സ്കോർപിയോൺ ഡാന്‍സ് കമ്പനി വിസ്മയം തീർത്തു. ലാഡര്‍ ഡാന്‍സ്, വീല്‍ ആക്ട് തുടങ്ങി…

വയനാടിന്റെ പ്രത്യേക ബ്രാന്‍ഡുകള്‍ അണിനിരന്ന എന്റെ കേരളം വേദി പുതുമയുള്ളതായി. വയനാടന്‍ കാപ്പി, ചായ, മഞ്ഞള്‍, അരി, കുരുമുളക് തുടങ്ങി പേര് കേട്ട വയനാടന്‍ ഉത്പന്നങ്ങളും സുഗന്ധദ്രവ്യങ്ങളുമെല്ലാം ബ്രാന്‍ഡ് ചെയ്ത് എന്റെ കേരളം വേദിയിലെത്തിക്കുന്നു.…

വിദ്യാഭ്യാസത്തിന് പരിമിതികളെല്ലാം പഴയകഥയാവും. ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തിലൂടെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാവുകയാണ് ബ്ലോക്ക് റിസോഴ്‌സ് കേന്ദ്രങ്ങളിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ്. എന്റെ കേരളത്തിലെ ബി.ആര്‍.സി സ്റ്റാളിലൂടെ പൊതുജനങ്ങള്‍ക്ക് ഭിന്നശേഷി കുട്ടികള്‍ക്കായുള്ള പഠന സംവിധാനങ്ങള്‍ നേരിട്ടറിയാം. കാഴ്ച പരിമിതിയുള്ളവര്‍ക്കും…

എന്റെ കേരളം പ്രദര്‍ശന വിപണന മേളയെക്കുറിച്ച് അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്ക്് അറിയിക്കാം. ഐ.ടി.മിഷനും, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസും സംയുക്തമായി ഡിസൈന്‍ ചെയ്ത ക്യൂ.ആര്‍ കോഡിലൂടെയാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. പ്രദര്‍ശന മേളയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍,…

റവന്യു സേവനങ്ങള്‍ വിരല്‍ തുമ്പിലൂടെ ലഭ്യമാക്കാനായി ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ കൈപുസ്തകം ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പ്രകാശനം ചെയ്തു. റവന്യു വകുപ്പില്‍ നിന്നും നല്‍കുന്ന 24 ഓളം സേവനങ്ങള്‍ക്ക്് ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ച്  എങ്ങനെ അപേക്ഷ സമര്‍പ്പിക്കാം…

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല 'അരങ്ങ് 2023- ഒരുമയുടെ പലമ' കലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം നടന്നു. കുടുംബശ്രീ സി ഡി എസ് ആസ്ഥാന മന്ദിരത്തില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം…