വ്യവസായ വകുപ്പും പുതുക്കോട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംരംഭകര്‍ക്കായി ലോണ്‍ മേള സംഘടിപ്പിച്ചു. മേളയില്‍ തൊഴിലും വരുമാനവും ഉറപ്പാക്കാന്‍ സംരംഭങ്ങള്‍ക്ക് നല്‍കി വരുന്ന പി.എം.ഇ.ജി.പി പദ്ധതി, മുദ്ര സാങ്ഷന്‍ ലെറ്റര്‍, പി.എം വിശ്വകര്‍മ്മ സര്‍ട്ടിഫിക്കറ്റ്, ഉദ്യം…

മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു മുതുതല ഗ്രാമപഞ്ചായത്തിലെ കൊടുമുണ്ട മാടായി കുളത്തിന്റെ നവീകരണം തുടങ്ങി. മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജലസേചന വകുപ്പിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ പ്ലാന്‍…

പരിശീലനം തൃത്താല, കൊല്ലങ്കോട് ബ്ലോക്കുകളില്‍ ഹരിതകര്‍മ്മസേനയ്ക്ക് ശാസ്ത്രീയവും സാങ്കേതികവുമായ അറിവ് നല്‍കി കര്‍മ്മശേഷി മെച്ചപ്പെടുത്തുക, തൊഴില്‍ സുരക്ഷയും വരുമാനവും ഉറപ്പുവരുത്തുക ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കായി രണ്ടാംഘട്ട ത്രിദിന കപ്പാസിറ്റി…

ജില്ലാ വ്യവസായ കേന്ദ്രം, ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആലത്തൂര്‍ താലൂക്ക് തല നിക്ഷേപസംഗമവും സംരംഭകത്വ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. കെ.ഡി പ്രസേനന്‍…

കേരള നോളെജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ കേരള നോളെജ് ഇക്കോണമി മിഷന്റെ പാലക്കാട് ജില്ലയിലെ കമ്മ്യൂണിറ്റി അംബാസിഡര്‍മാരുടെ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. വിവിധ പഞ്ചായത്തുകളില്‍നിന്നായി 68 കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ പങ്കെടുത്തു. കമ്യൂണിറ്റി അംബാഡിസര്‍മാരാണ്…

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികളുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമിട്ട് തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തൊടുകാപ്പ്, മണലംമ്പുറം, പാലോട് എന്നീ അങ്കണവാടികള്‍ക്കാണ് സ്വന്തം കെട്ടിടം നിര്‍മിക്കുന്നത്. അഞ്ച് സെന്റ് വീതം സ്ഥലത്ത്…

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ പ്രോജക്ട് പ്രകാരം ധനസഹായം അനുവദിച്ച് പ്രവര്‍ത്തനം ആരംഭിച്ച ലക്ഷ്യ കയര്‍ ഉത്പന്ന നിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനം എലപ്പുള്ളി കാരാങ്കോട് കോളനിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.…

തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിന് സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവില്‍ ചെത്തലൂര്‍-മാമ്പ്ര 15 ഹെക്ടര്‍ പാടശേഖരത്തിലാണ് സോളാര്‍ വൈദ്യുതി വേലി…

അട്ടപ്പാടി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി ഉദ്ഘാടനം ചെയ്തു നീതിന്യായവ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായ നിലപാട് സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിഭാഷകരുടെ ക്ഷേമം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. അഗളി ഐ.ടി.ഡി.പി കെട്ടിടത്തില്‍…

വടക്കഞ്ചേരി കൃഷിഭവന്റെയും വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മില്ലറ്റ് മഹോത്സവം സംഘടിപ്പിച്ചു. ചെറുധാന്യങ്ങളുടെ കൃഷി, മേജര്‍, മൈനര്‍ മില്ലറ്റുകള്‍, ഗോതമ്പും അരിയുമായി താരതമ്യം ചെയ്യുമ്പോള്‍ മില്ലറ്റുകളുടെ പോഷക ഗുണങ്ങള്‍, ജീവിത ശൈലി രോഗങ്ങളെ ഇല്ലാതാക്കുന്നതിന് ഭക്ഷണത്തില്‍…