ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നടപ്പാക്കുന്ന ധീരതാ അവാര്‍ഡിന് അപേക്ഷിക്കാം. ജീവന്‍ അപകടത്തിലോ ശാരീരിക പരിക്കിന്റെ ഭീക്ഷണിയിലോ സാമൂഹ്യ ദുഷ്പ്രവര്‍ത്തിക്കെതിരായോ ധീരമായി സ്വമേധയാ നിസ്വാര്‍ത്ഥ സേവനം നടത്തിയ 18 വയസ്സിനു താഴെ…

‍ ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഓഗസ്റ്റ് പത്തിന് നടത്തിയ പരിശോധനയില്‍ 104 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 63 പേരാണ്…

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് പത്തിന് പോലീസ് നടത്തിയ പരിശോധനയില്‍ 36 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. സുന്ദരന്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 42 പേരെ അറസ്റ്റ്…

മലമ്പുഴ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലുള്ള തേക്ക് മരം ഓഗസ്റ്റ് 18 ന് രാവിലെ 11 ന് ലേലം ചെയ്യും. 500 രൂപയാണ് നിരതദ്രവ്യം. ലേലത്തില്‍ പങ്കെടുക്കുന്നതിനായി ഓഗസ്റ്റ് 17 ന് ഉച്ചയ്ക്ക് ഒന്ന് വരെ…

സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല ഓണം മേള വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ആളുകൾക്ക് ആശ്വാസം നൽകുന്ന രീതിയിലാണ് കോവിഡ് കാലത്തും സപ്ലൈകോ പ്രവർത്തിച്ചതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി…

ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പുതുതായി നിയമനം ലഭിച്ച അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി 'എന്‍ട്രി 2021' ന്റെ ജില്ലാതല ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എം. ബി രാജേഷ് നിര്‍വഹിച്ചു. ആദ്യഘട്ട ദ്വിദിന പരിശീലനമാണ്…

2177 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 2414 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1563 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 833 പേർ,…

‍കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലായ 35 നഗരസഭാ വാര്‍ഡുകളിലും നാല് ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ്…

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലായ 66 ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകൾ മൈക്രോ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് നാല് മുതല്‍ ഓഗസ്റ്റ് 10…

തിങ്കള്‍ മുതല്‍ വെള്ളിവരെ വരെ പ്രവേശനം ജില്ലയിലെ ഓപ്പണ്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ മൃണ്‍മയി ജോഷി അറിയിച്ചു. ഡി…