ആകെ 22,59,454 പേര്‍ വാക്സിന്‍ സ്വീകരിച്ചു ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്‌സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 5,71,133 ആയി. 16,88,321 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത്. മൊത്തം 22,59,454 പേര്‍…

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷന്‍ മുഖേന ജില്ലയില്‍ 1104 വീടുകളുടെ നിര്‍മ്മാണംകൂടി പൂര്‍ത്തിയാക്കി. സെപ്തംബര്‍ 18 ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെ ഉള്‍പ്പെടെ…

‍ പി.പി സുമോദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ തരൂര്‍ നിയോജകമണ്ഡലത്തില്‍ നടത്തിയ പരാതി പരാഹാര പരിപാടിയില്‍ 217 പരാതികള്‍ക്ക് തീര്‍പ്പായി. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും പൊതുജനങ്ങളുടെ പരാതികള്‍ നേരിട്ടു കേള്‍ക്കാന്‍ അതത് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നടത്തിയ…

75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷ കേരള അഗളി ബി.ആര്‍. സി.യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രാദേശിക ചിത്രരചന , ദേശഭക്തിഗാനം, ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികളെ അനുമോദിച്ചു. അഗളി ബി.ആര്‍.സി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ…

ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ 'കോവിഡ് കാലത്തെ സാക്ഷരതയുടെ പ്രസക്തി' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പ്രഭാഷണ പരിപാടി എ. പ്രഭാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മലമ്പുഴ…

ജില്ലയില്‍ തൊഴില്‍, ഗാര്‍ഹിക, സാമ്പത്തിക മേഖലകളില്‍ കോവിഡ് 19 സൃഷ്ടിച്ചിട്ടുള്ള ആഘാതം സര്‍ക്കാര്‍ തലത്തില്‍ പഠിക്കുന്നതിനായി സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കോവിഡ് ഇംപാക്ട് സര്‍വ്വെ ഓണ്‍ ഹൗസ് ഹോള്‍ഡ്…

പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജില്‍ ഒരു സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഓഫീസില്‍ നേരിട്ടോ cmgcollegeofmusic@gmail.com ലോ സെപ്തംബര്‍ 17 നകം…

തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ (ഐ ഐ ഐ സി) വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഒക്ടോബറില്‍ ക്ലാസുകള്‍ ആരംഭിക്കും. അപേക്ഷകള്‍ www.iiic.ac.in ല്‍…

പാലക്കാട്: ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം, അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായി ഷോളയൂര്‍ ഗ്രാമ പഞ്ചായത്തിലെ മൂലഗംഗല്‍, വെച്ചപ്പതി, വരഗംമ്പടി എന്നി വിദൂര ആദിവാസി ഊരുകളില്‍ ദന്ത രോഗ പരിശോധന ക്യാമ്പും ബോധവത്കരണ…

പാലക്കാട്: റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലും സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 30 പേര്‍ വീതം മൂന്ന് ബാച്ചുകളിലായി ദിവസേന 90 പേര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം ഡ്രൈവിംഗ്…