സ്ത്രീക്കും കുട്ടിക്കും തന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വയം വെളിപ്പെടുത്താതെ പരാതിപ്പെടാവുന്ന പദ്ധതിയാണ് 'രക്ഷാദൂത്'. വനിതാ ശിശുവികസന വകുപ്പും തപാല്‍ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി പ്രകാരം അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ…

പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് / ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റിനെ നിയമിക്കുന്നു. 18നും 50നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍…

നെന്മാറ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ഉപയോഗത്തിന് ടാക്‌സി പെര്‍മിറ്റ് ഉള്ളതും ഏഴ് വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കം ഉള്ളതുമായ കാര്‍/ ജീപ്പ് ഏഴു മാസത്തേക്ക് വാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ്…

ജനസംഖ്യ - 30,85,770 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 18) -10,80,196 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 18) -7,58,513 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 18) -3,21,683 നിലവിൽ ചികിത്സയിൽ…

മീങ്കര മത്സ്യ വിത്തുല്പാദന കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മത്സ്യ കുളങ്ങളില്‍ പടുത/ പോണ്ട് ലൈനര്‍ വിരിക്കുന്നതിനായി വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 23 വരെ സ്വീകരിക്കും. ജൂലൈ 24 ന്…

കൊച്ചി- ബാംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്കായി ഭൂമി ഏറ്റെടുത്തുന്നതിന്റെ ഭാഗമായി അതിര്‍ത്തി നിര്‍ണയത്തിനായി 150 സര്‍വേ കല്ലുകള്‍ നിര്‍ദ്ദിഷ്ട സ്ഥാനങ്ങളില്‍ സ്ഥാപിക്കുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 150 തെങ്ങടയാളം പതിപ്പിച്ച 45…

833 പേർ‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ജൂലൈ 18ന് 952 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 607 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച…

968 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ജൂലൈ 17 ന്  1140 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 714 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട്‌: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ 15 ന് പോലീസ് നടത്തിയ പരിശോധനയില്‍  111 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനിൽകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 114…

പാലക്കാട്‌: നാഷണല്‍ അര്‍ബന്‍ ലൈവ്ലി ഹുഡ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വഴിയോര കച്ചവടക്കാരുടെ സര്‍വ്വേ ജൂലൈ  19 വരെ നഗരസഭാ എന്‍.യു.എല്‍. എം ഓഫീസില്‍ നടക്കും. വഴിയോരക്കച്ചവടക്കാര്‍ നഗരസഭ തിരിച്ചറിയല്‍ കാര്‍ഡ് , ആധാര്‍…