ജില്ലയില്‍ കോവിഡ്  മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജൂലൈ 15 ന്  നടത്തിയ പരിശോധനയില്‍ 70 നിയമ ലംഘനങ്ങള്‍ കണ്ടെത്തി.  ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 9 പേരാണ്…

കാലവര്‍ഷത്തിന്റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് 63.4 മില്ലിമീറ്റര്‍ മഴ. ജില്ലയിലെ ആറു താലൂക്കുകളിലായി ജൂലൈ 15 ന് രാവിലെ 8.30 മുതല്‍ ജൂലൈ 16 രാവിലെ 8.30 വരെ ലഭിച്ച ശരാശരി…

ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നതായി ബന്ധപ്പെട്ട എക്‌സി. എന്‍ജിനീയര്‍മാര്‍ അറിയിച്ചു. നിലവില്‍ മംഗലം ഡാം മാത്രമാണ്  തുറന്നിരിക്കുന്നത്. ഇവിടെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റിമീറ്റര്‍ വീതമാണ് തുറന്നിട്ടുള്ളത്. മംഗലം ഡാമില്‍…

ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്‌സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 3,13,343 ആയി. രണ്ട് ഡോസുകളും സ്വീകരിച്ചവരും ഒന്നാം ഡോസ് സ്വീകരിച്ച 7,49,034 പേരും ഉള്‍പ്പെടെ ആകെ 10,62,377 പേരുണ്ട്. ജില്ലയില്‍ ജൂലൈ…

858 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 966 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 541 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 419 പേർ,…

പാലക്കാട്‌: തൃത്താലയുടെ ടൂറിസം വികസനത്തില്‍ നിളയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് അവലോകന യോഗത്തില്‍ സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. പുഴയോരത്തിന്റെ സൗന്ദര്യ വത്കരണം , ആധുനിക വത്ക്കരണം, സൈക്ലിംങ്ങ്, നടപ്പാത , ആയുര്‍വേദത്തിലെ സാധ്യതകളെ…

പാലക്കാട്: പാലക്കാട്‌ - മലപ്പുറം ജില്ലകളെയും കുലുക്കല്ലൂര്‍, കൊപ്പം, വിളയൂര്‍ ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന വണ്ടുംതറ- ഇടക്കടവ് റോഡ് ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. റോഡ് പ്രദേശത്തെ ജനങ്ങള്‍ക്ക്…

പാലക്കാട്‌: തൃത്താല മണ്ഡലത്തില്‍ വെല്‍നസ് ടൂറിസം നടപ്പിലാക്കുമെന്ന് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റിലുള്‍പ്പെട്ട മലബാര്‍ ലിറ്റററി സര്‍ക്യൂട്ട് ടൂറിസം…

പാലക്കാട്‌: തിരുവേഗപ്പുറ - കൊപ്പം - വളാഞ്ചേരി വഴി കോഴിക്കോട് പോകുന്ന പാലത്തറ ഗേറ്റ് - അഞ്ചുമൂല റോഡ് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. തൃത്താല മണ്ഡലത്തിലെ പൊതുമരാമത്ത്…

പാലക്കാട്: ടൂറിസം മേഖലയില്‍ സാംസ്‌കാരികവും ചരിത്രപരവുമായി ഏറെ സാധ്യതയുള്ള പ്രദേശമാണ് തൃത്താലയെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തൃത്താല നിയോജകമണ്ഡലത്തിലെ പി.ഡബ്ല്യു.ഡി -ടൂറിസം പദ്ധതികളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിയമസഭാ…