പാലക്കാട്: കുറുമ്പ വിഭാഗത്തില്‍ നിന്നും ആദ്യമായി എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എം. മീരാകൃഷ്ണ സമ്പൂര്‍ണ എ പ്ലസ് നേടി ഉന്നതവിജയം കൈവരിച്ചു. അട്ടപ്പാടിയിലെ പ്രാക്തനാഗോത്ര വിഭാഗമായ കുറുമ്പ വിഭാഗത്തില്‍ ഇതാദ്യമായാണ് ഒരു വിദ്യാര്‍ഥി 10-ാം ക്ലാസില്‍…

പാലക്കാട്: കോവിഡിന്റെ സാഹചര്യത്തില്‍ സംരംഭകര്‍ക്ക് സഹായമാകുന്ന പദ്ധതിപ്രകാരം ഉത്പാദന-മൂല്യ വര്‍ദ്ധിത സേവന സംരംഭങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നെടുത്ത പുതിയതോ / അധിക ടേം ലോണിലേക്കോ, പ്രവര്‍ത്തനമൂലധന വായ്പയിലേക്കോ പലിശയിനത്തില്‍ 60000 രൂപ വരെ ധനസഹായം അനുവദിക്കുന്നു.…

പാലക്കാട്: ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 15 വരെ 865827 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 162870 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ ജൂലൈ 15 ന്…

പാലക്കാട്: ജനസംഖ്യ - 30,85,770 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 15) -10,62,122 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 15) -7,49,034 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂലൈ 15) -3,13,088 നിലവിൽ…

പാലക്കാട്: ആലത്തൂര്‍ ഐ.സി.ഡി.എസ് ശിശുവികസന പദ്ധതി ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. 1400 രൂപയാണ് നിരതദ്രവ്യം. വാഹനത്തിന്റെ കാലപ്പഴക്കം 7 വര്‍ഷത്തില്‍ കൂടരുത്. http://www.etenders.kerala.gov.in ല്‍ ജൂലൈ 23 വൈകീട്ട് 5…

പാലക്കാട്: ബക്രീദ് / ഓണം മേള പ്രമാണിച്ച് ഓഗസ്റ്റ് 20 വരെ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള വില്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ സ്‌പെഷ്യൽ…

നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യുവ നൈപുണ്യ ദിനാഘോഷം വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ എം.അനില്‍കുമാര്‍ അധ്യക്ഷനായി. യുവജനങ്ങളുടെ നൈപുണ്യപരമായ കഴിവുകള്‍ വികസിപ്പിച്ചാലേ കോവിഡാനന്തര കാലഘട്ടത്തില്‍…

ജില്ലയിലെ മുഴുവന്‍ വീടുകളിലും പരിശോധന നടത്തി കുഷ്ഠരോഗികളെ കണ്ടെത്തുന്ന അശ്വമേധം പരിപാടിയുടെ നാലാം ഘട്ടത്തിന്  തുടക്കമായി. പരിപാടിയുടെ ഭാഗമായി പരിശീലനം ലഭിച്ച വൊളന്റിയര്‍മാര്‍ വീടുകളില്‍ ബോധവത്ക്കരണം നടത്തും. ജൂലൈ 15 ന് തുടങ്ങി 2022…

ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധത്തിനുള്ള വാക്‌സിനേഷന്‍ ഊര്‍ജിതമാക്കി. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിലവില്‍ 2056 കന്നുകാലികളിലാണ്  വാക്‌സിനേഷന്‍ നടത്തിയത്.  രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലയിലെ 17 പഞ്ചായത്തുകളില്‍ രോഗബാധ കണ്ടെത്തിയ സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍…

പാലക്കാട് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിലും അഗളി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിലും ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ പി.ജിയും സെറ്റുമാണ് യോഗ്യത. താൽപര്യമുള്ളവർ ബി.പി.എൽ…