‍ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂലൈ 14 ന് നടത്തിയ പരിശോധനയില്‍ 49 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 18 പേരാണ്…

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് പ്ലസ് ടു, ബിരുദം, ബിരുദാന്തര ബിരുദം കഴിഞ്ഞവര്‍ക്കായി സ്‌കില്‍ കരിയര്‍ കൗണ്‍സിലിംഗിന് ജില്ലയില്‍ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റന്റ്…

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ 14 ന് പോലീസ് നടത്തിയ പരിശോധനയില്‍ 100 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനില്‍കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 106 പേരെ…

ഒരു ജില്ല ഒരു ഉല്പന്നമെന്ന മാനദണ്ഡം അടിസ്ഥാനമാക്കി പി.എം.എഫ്.എം.ഇ (Prime Minister Formulaisation of Micro food processing enterprise) പദ്ധതി പ്രകാരം ജില്ലയില്‍ നേന്ത്രക്കായ അസംസ്‌കൃത വസ്തുവായ ഭക്ഷ്യോല്പന്ന നിര്‍മാണ സംരംഭങ്ങള്‍ക്കും അവയുടെ…

പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (മൂന്ന് എൻ.സി.എ - എസ്.സി.സി.സി) ( കാറ്റഗറി നമ്പർ 194/2018) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2020 നവംബറിന് 17 ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ…

സംസ്ഥാനത്തെ ടെലിഫിലിം ആന്റ് മോഷന്‍ പിക്ച്ചര്‍ മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ജൂലൈ 16 ന് നടക്കും. തൃശൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 നാണ്…

732 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍  ജൂലൈ 15ന് 1105 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 754 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച…

പാലക്കാട്: ജില്ലയില്‍ സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് റേഞ്ചിലെ പൊതുവപ്പാടം ആന്റി പോച്ചിങ് ക്യാമ്പ് ഷെഡ് മേക്കളപ്പാറ, അമ്പലപ്പാറ ആന്റി പോച്ചിങ് ക്യാമ്പ് ഷെഡ് എന്നിവിടങ്ങളില്‍ 150 മി.മി വിസ്തീര്‍ണത്തില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന്…

പാലക്കാട്:  ജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപനത്തിൽ അട്ടപ്പാടി ഐ.ടി.ഡി.പി.യുടെ കീഴിൽ പ്രവർത്തിക്കുന്ന മുക്കാലി മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾ 100 ശതമാനം വിജയം കൈവരിച്ചതായി ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസർ വി.കെ സുരേഷ്കുമാർ…

ജില്ലയില്‍ ഒന്നാംവിള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുന്നതായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (വാട്ടര്‍ മാനേജ്മെന്റ്) അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ ആകെ 32,203 ഹെക്ടറിലാണ് ഒന്നാംവിള നെല്‍കൃഷിയിറക്കിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഏകദേശം…