പാലക്കാട്: സംസ്ഥാനത്ത് സിക വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും ഭാരതീയ ചികിത്സ വകുപ്പ് സജ്ജമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. എസ്. ഷിബു അറിയിച്ചു. നേരിയ പനി, ശരീരത്തില്‍ ചുവന്ന…

‍ 79 -മത് സാമൂഹിക സാമ്പത്തിക പൈലറ്റ് സര്‍വേ ജൂലൈ 15 ന് ആരംഭിക്കുമെന്ന് കോഴിക്കോട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ എഫ് മുഹമ്മദ് യാസിര്‍ അറിയിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്…

കേരള -തമിഴ്നാട് അതിർത്തിയായ ആനക്കട്ടി വന മേഖലയിൽ കാട്ടാന ആന്ത്രാക്സ് ബാധിച്ച് ചരിഞ്ഞ സാഹചര്യത്തിൽ മേഖലയിൽ മൃഗസംരക്ഷണ വകുപ്പ് ആന്ത്രാക്സ് രോഗ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ഷോളയൂർ പഞ്ചായത്തിലെ നാലാം വാർഡിൽ…

1087 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ജൂലൈ 14ന് 1111 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 654 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച…

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയ്ക്ക് 99.35 ശതമാനം വിജയം. ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതിയ 38770 വിദ്യാര്‍ഥികളില്‍ 38518 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 19522 ആണ്‍കുട്ടികളും 18996 പെണ്‍കുട്ടികളുമാണ് വിജയിച്ചത്. ജില്ലയില്‍ 9083 വിദ്യാര്‍ഥികളാണ്…

 പാലക്കാട്: ‍ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂലൈ 13 ന് നടത്തിയ പരിശോധനയില്‍ 21 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 17…

പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ 13 ന് പോലീസ് നടത്തിയ പരിശോധനയില്‍ 117 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനില്‍കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 122…

ലേലം 22 ന്

July 14, 2021 0

പാലക്കാട്: താലൂക്ക് പെരുവെമ്പ് വില്ലേജില്‍ 2021-2023 വരെയുള്ള കാലയളവില്‍ 2.74 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള മിച്ചഭൂമി കുളത്തില്‍ കുളം വറ്റിക്കാതെയും വെള്ളം കലക്കാതെയും മത്സ്യം വളര്‍ത്തി പിടിച്ച് എടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. പാലക്കാട് താലൂക്ക്…

പാലക്കാട്: ജില്ലയില്‍ വിവിധ കാരണത്താല്‍ ആറ് മാസക്കാലത്തിലധികമായി പ്രവര്‍ത്തനരഹിതമായതും, പുനരുദ്ധീകരണ സാധ്യതയുള്ളതുമായ വ്യവസായങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം പരമാവധി 15 ലക്ഷം ധനസഹായം അനുവദിക്കുന്നു. സംരംഭങ്ങളുടെ പുനരുദ്ധീകരണത്തിനും, കെട്ടിടം, യന്ത്രങ്ങള്‍ പുനസ്ഥാപിക്കുന്നതിനും പുനരുദ്ധാരണ പദ്ധതിരേഖയുടെ…

പാലക്കാട്: അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ഏഴ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ആവശ്യമുണ്ട്. വാഹനത്തിന് (കാര്‍, ജീപ്പ്) ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടാവരുത്. ടാക്‌സി പെര്‍മിറ്റ് ഉണ്ടായിരിക്കണം. പ്രതിമാസം 800 കിലോമീറ്റര്‍…