പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂണ്‍ 22ന് നടത്തിയ പരിശോധനയില്‍ 202 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 43 പേരാണ് പരിശോധന നടത്തിയത്. ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിംഗ് ലംഘനം, കൂട്ടംകൂടി നില്‍ക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പുക,…
പാലക്കാട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ജൂണ്‍ 16 മുതല്‍ 22 വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ നാളെ (ജൂണ്‍ 24) മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ…
പാലക്കാട്: ജനസംഖ്യ - 28,09,934 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 22) -7,79,099 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 22) -5,81,507 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 22) -1,97,592 വാക്സിനേഷൻ…
പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂണ്‍ 21ന് നടത്തിയ പരിശോധനയില്‍ 248 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 41…
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ ( ജൂണ്‍ 21) പോലീസ് നടത്തിയ പരിശോധനയില്‍ 84 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും…
പാലക്കാട്: ജില്ലയില്‍ ചൊവാഴ്ച ആകെ 4517 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 1527 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 889…
പാലക്കാട്: കോവിഡ് പശ്ചാത്തലത്തിൽ കാർഷിക മേഖലയിൽ ഉണ്ടായ പ്രതിസന്ധികൾ മറികടക്കുന്നതിന് റിസർവ് ബാങ്ക് നബാർഡ് മുഖേന ലിക്യുഡിറ്റി ഫെസിലിറ്റി (എസ്.എൽ.എഫ് 2) എന്ന പേരിൽ ഹ്രസ്വകാല വായ്പകൾ നൽകുന്നു. കേരള ഗ്രാമീൺ ബാങ്ക്, കേരള…
പാലക്കാട്: കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള ഡ്രിങ്കിംഗ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വച്ച്ഭാരത് മിഷന്‍ (ഗ്രാമീണ്‍) രണ്ടാംഘട്ടം പദ്ധതിയുടെ ഭാഗമായി ദേശീയ തലത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. 10…
പാലക്കാട്: ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍. പണിക്കരുടെ സ്മരണാര്‍ത്ഥം വായന മാസാചരണത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി 'ഡിജിറ്റല്‍ കാലഘട്ടത്തിലെ വായന' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.…
പാലക്കാട് ജില്ലയില്‍ 1204 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 670 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 529 പേര്‍, 5 ആരോഗ്യ…