പാലക്കാട്: കോവിഡ് 19 വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ചിട്ടുള്ള ഡെല്‍റ്റ പോസിറ്റീവ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍ നാളെ (ജൂൺ 23) മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടാൻ ജില്ലാ ദുരന്ത നിവാരണ…
പാലക്കാട്: ജില്ലയിൽ കോവിഡ് ബാധിച്ച് രോഗമുക്തരായ രണ്ടുപേരിൽ ജനിതക മാറ്റം വന്ന ഡെൽറ്റ വേരിയൻറ് വൈറസ് ബാധ ഉണ്ടായിരുന്നതായി ഡിഎംഒ ഡോ കെ.പി റീത്ത സ്ഥിരീകരിച്ചു. അമ്പതു വയസിനടുത്ത പ്രായമുള്ള രണ്ട് സ്ത്രീകളിലാണ് വൈറസ്…
ജനസംഖ്യ - 28,09,934 വാക്സിൻ സ്വീകരിച്ചവർ (ജനുവരി 16- ജൂൺ 21) -7,74,128 ആദ്യ ഡോസ് സ്വീകരിച്ചവർ (ജനുവരി 16- ജൂൺ 21) -5,77,418 രണ്ടാം ഡോസ് സ്വീകരിച്ചവർ (ജനുവരി 16- ജൂൺ 21)…
ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തത് 3462 പേര്‍. ഇതില്‍ 2853 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 924 പേര്‍ ഒന്നാം…
അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള 2021- 22 അധ്യയനവർഷം ഒന്ന് മുതൽ 10 വരെ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് ലംപ്‌സം ഗ്രാൻഡ് , സ്റ്റെപന്റ് എന്നിവ വിതരണം നടത്തുന്നതിന് എല്ലാ ഹെഡ്മാസ്റ്റർമാരും വിവരങ്ങൾ ലഭ്യമാക്കണം. വിദ്യാർഥികളുടെ…
കോവിഡ് പ്രതിസന്ധിയിലകപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കാലിത്തീറ്റയും ധനസഹായവും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിതരണോദ്ഘാടനം നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിച്ചു. ജില്ലയിലെ 530 ക്ഷീരകര്‍ഷകര്‍ക്ക്…
പറമ്പിക്കുളത്തെ പട്ടികവർഗ കോളനികളായ തേക്കടി അല്ലിമൂപ്പൻ കോളനി, 30 ഏക്കർ കോളനി സന്ദർശിച്ച് ജില്ലാ കലക്ടർ മൃൺമയി ജോഷി പ്രദേശവാസികളുടെ ആവശ്യങ്ങളും പരാതികളും വിലയിരുത്തി. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ആരംഭിച്ച സാഹചര്യത്തിൽ കോളനികൾ സന്ദർശിച്ച്…
1124 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 710 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 348 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 359 പേർ, 3…
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ ( ജൂണ്‍ 20) പോലീസ് നടത്തിയ പരിശോധനയില്‍ 103 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 124 പേരെ അറസ്റ്റ് ചെയ്തു. 218 വാഹനങ്ങളും പിടിച്ചെടുത്തു. അനാവശ്യമായി…
ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജൂണ്‍ 20ന് നടത്തിയ പരിശോധനയില്‍ 181 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 35 പേരാണ് പരിശോധന നടത്തിയത്. ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിംഗ് ലംഘനം, കൂട്ടംകൂടി നില്‍ക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പുക, സമയ…