കുടുംബത്തിലെ മുഖ്യ വരുമാന ദായകനായിരുന്നതും 60 വയസ്സില്‍ താഴെയുള്ളതുമായ വ്യക്തി കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ടെങ്കില്‍ അവരുടെ ആശ്രിതര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വായ്പയ്ക്ക്…

അന്തര്‍ദേശീയ യോഗാദിനാഘോഷത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര, പാലക്കാട് ജില്ലാ യോഗ അസോസിയേഷന്‍, ബ്രഹ്മകുമാരീസ് വിശ്വവിദ്യാലയം, വിവിധ യോഗാ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന യോഗാദിനാഘോഷം വി.കെ.ശ്രീകണ്ഠന്‍, എം.പി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ശിവാനന്ദാശ്രമത്തിലെ സ്വാമി സ്വരൂപാനാന്ദ…

പത്തിരിപ്പാല ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂണ്‍ 22, 23, 24 തിയതികളില്‍ നടക്കും. ഓണ്‍ലൈനായി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം…

പാലക്കാട്:   ജില്ലയിലെ അതിഥി തൊഴിലാളികൾക്കുള്ള കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം ഒറ്റപ്പാലം എൽ. എസ്.എൻ. ജി.എച്ച്. എസ്.എസിൽ അഡ്വ. കെ പ്രേംകുമാർ എം.എൽ.എ നിർവഹിച്ചു. ഒറ്റപ്പാലം, കൊഴിഞ്ഞാമ്പാറ എന്നീ രണ്ട്…

പാലക്കാട്: ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ കോവിഡ് പരിശോധന നടത്തിയത് 638099 പേർ. ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂൺ 20 വരെ 638099 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതിൽ…

972 പേർ‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ 1045 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 703 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 328 പേർ, 5…

പാലക്കാട്‌: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ (ജൂണ്‍ 19) പോലീസ് നടത്തിയ പരിശോധനയില്‍ 103 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 110…

പാലക്കാട്‌: ജനസംഖ്യ - 28,09,934 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 19) -7,69,572 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 19) -5,73,826 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 19) -1,95,746 നിലവിൽ…

പാലക്കാട്‌: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജൂൺ 19 ന് നടത്തിയ പരിശോധനയില്‍ 267 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 54…

പാലക്കാട്‌: സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി (ഡി.എല്‍.എസ്.എ) എന്നിവയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 10 ന് ഇ- ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. മാക്ട് (മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയ്മ്‌സ് ട്രിബ്യൂണല്‍) കേസുകള്‍,…