പാലക്കാട്: കോട്ടായി ഗ്രാമ പഞ്ചായത്തിലെ പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം പി.പി സുമോദ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വർഷത്തെ എസ്.സി ഫണ്ട് ഉപയോഗിച്ച് 43 വിദ്യാർഥികൾക്കാണ് ലാപ്ടോപ്പ്…
പാലക്കാട്: കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ വിവിധ ദേശീയ സാമ്പിള്‍ സര്‍വ്വേകള്‍ക്കായുള്ള ഗൃഹസന്ദര്‍ശനം ജൂണ്‍ 21 മുതല്‍ പുനരാരംഭിക്കുമെന്ന് കോഴിക്കോട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു. സര്‍വ്വേ നടക്കുന്ന…
പാലക്കാട്: ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ഓൺലൈൻ പഠനം സജീവമാക്കാൻ അധ്യാപക സംഗമങ്ങൾ സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡയറ്റ്, എസ്.എസ്.കെ, കൈറ്റ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, വിജയശ്രീ തുടങ്ങിയ പദ്ധതികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.…
പാലക്കാട്: കോവിഡ് ബാധിച്ച് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്കുള്ള സൗജന്യ കാലിത്തീറ്റ വിതരണോദ്ഘാടനം ജൂണ്‍ 21 ന് രാവിലെ 10:30 ന് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍…
പാലക്കാട്: കോവിഡ് പശ്ചാത്തലത്തില്‍ പഞ്ചായത്ത്, പോലീസ്, ആരോഗ്യവിഭാഗം, വ്യാപാരികള്‍ എന്നിവരുടെ സംയുക്ത യോഗ തീരുമാനപ്രകാരം മരുതറോഡ് പഞ്ചായത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.…
പാലക്കാട്: ആലത്തൂര്‍ നിയോജക മണ്ഡലം സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയായ നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫ് ഇന്ത്യ പള്‍സ് ഓക്സിമീറ്റര്‍ ചാലഞ്ചിലൂടെ സമാഹരിച്ച 440 പള്‍സ് ഓക്സി മീറ്ററുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം കെ.ഡി…
പാലക്കാട്: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് ഗ്രാമ പഞ്ചായത്തുകള്‍ക്കായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സാമഗ്രികള്‍…
പാലക്കാട്: പതിനൊന്ന് വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ ആരും കാണാതെ താമസിച്ചെന്ന് വെളിപ്പെടുത്തിയ സജിതയെയും ഭര്‍ത്താവ് റഹ്മാനെയും നെന്മാറ വിത്തനശ്ശേരിയിലെ വാടക വീട്ടില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് സന്ദര്‍ശിച്ചു. സംസ്ഥാന മനുഷ്യാവകാശ…
പാലക്കാട്: വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സാഹിതി പ്രസിദ്ധീകരിച്ച 'ജാലകം തുറന്നപ്പോള്‍' കഥാസമാഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണിക്ക്…
പാലക്കാട്: ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂണ്‍ 19 വരെ 630006 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 135230 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 19 ന് 1032 പേര്‍ക്കാണ്…