ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂണ്‍ 23 വരെ 663940 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 139504 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച 1315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ…

ലോക്ക് ഡൗണിൽ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട അംഗങ്ങൾക്ക് രണ്ടാംഘട്ട ധനസഹായത്തിന് (1000 രൂപ) അപേക്ഷിക്കാം. www.boardswelfareassistance.lc.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. ഒന്നാം ഘട്ട ധനസഹായം ലഭിച്ചിട്ടുള്ളവർ ഇത്തവണ പ്രത്യേകം അപേക്ഷിക്കേണ്ടതില്ലെന്ന്‌ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വല്ലപ്പുഴ,അയിലൂർ ഗ്രാമപഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ കൂടി ഡൊമിസിലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ഇതോടെ ജില്ലയിലെ ഡൊമിസിലിയറി കെയര്‍ സെന്ററുകളുടെ എണ്ണം 62 ആയി. 1. വല്ലപ്പുഴ…

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പൂജാപുഷ്പോദ്യാനം, ഔഷധ സസ്യോദ്യാനം, നക്ഷത്രവനം പദ്ധതിയുടെ ബോർഡ് തല ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി നിർവഹിച്ചു. ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ ആരോഗ്യ…

ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി മുന്‍ സന്തോഷ് ട്രോഫി ഫുട്ബോള്‍ താരം ഡോ. പി.കെ രാജഗോപാലിനെ ആദരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് കെ പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. എക്സി. അംഗങ്ങളായ ടി.കെ…

ഒറ്റപ്പാലം എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ പ്രേംകുമാര്‍ എം.എല്‍.എക്ക് എക്സിക്യൂട്ടീവ് സമിതിയും പരിശീലകരും ചേര്‍ന്ന് സ്വീകരണം നല്‍കി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനി എം.രാമചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍…

1280 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 1315 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 871 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 434 പേർ,…

പാലക്കാട്: ജില്ലാ വികസന സമിതി യോഗം ജൂണ്‍ 28ന് രാവിലെ 10. 30 ന് ഗൂഗിള്‍ മീറ്റിലൂടെ നടക്കും. ബന്ധപ്പെട്ട എല്ലാവരും യോഗത്തില്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.

പാലക്കാട്: ലേബർ വെൽഫയർ ഫണ്ട് ബോർഡ് കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ചെറുകിട / വൻകിട ഫാക്ടറി തൊഴിലാളികൾ, സഹകരണ ആശുപത്രിയിലെ ജീവനക്കാർ, മറ്റ് സഹകരണ സ്ഥാപനങ്ങളിലെ തൊഴിലാളികൾ, തോട്ടങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കാത്ത…

പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂണ്‍ 22 ന്  പോലീസ് നടത്തിയ പരിശോധനയില്‍ 73 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 88…